തന്റെ വിവാഹത്തിനുള്ള സ്‌ത്രീധനത്തിനായി പിതാവ്‌ നെട്ടോട്ടമോടുന്നത് കണ്ട മനോവിഷമത്തില്‍ 18കാരി ജീവനൊടുക്കി

ലത്തൂര്‍: തന്റെ വിവാഹത്തിന്‌ സ്‌ത്രീധനം ഉണ്ടാക്കാന്‍ പിതാവ്‌ ബുദ്ധിമുട്ടുന്നത്‌ കണ്ട്‌ മനംനൊന്ത്‌ 18കാരി തൂങ്ങി മരിച്ചു. മഹാരാഷ്‌ട്രയിലെ ലത്തൂര്‍ സ്വദേശി

സി.ബി.ഐ. കൂട്ടിലടച്ച തത്തയല്ല, ചങ്ങലയ്‌ക്കിട്ട പട്ടിയാണെന്നു എം.വി. ജയരാജന്‍

കണ്ണൂര്‍: സി.ബി.ഐ. കൂട്ടിലടച്ച തത്തയല്ല, ചങ്ങലയ്‌ക്കിട്ട പട്ടിയാണെന്നു  എം.വി. ജയരാജന്‍. കതിരൂര്‍ മനോജ്‌ വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി

ബോംബ് ഭീഷണി; ഗോ എയര്‍ വിമാനം അടിയന്തരമായി നിലത്തിറക്കി

നാഗ്പുര്‍: ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഗോ എയര്‍ വിമാനം നാഗ്പുരില്‍ അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരെയെല്ലാം പുറത്തിറക്കി ബോംബ് സ്‌ക്വാഡും പോലീസും വിമാനത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധിച്ച ദളിത് വിദ്യാര്‍ത്ഥികളെ സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി

ലഖ്‌നൗ:  അംബേദ്കര്‍ സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധിച്ച ദളിത് വിദ്യാര്‍ത്ഥികളെ സര്‍വകലാശാല ഹോസ്റ്റലില്‍നിന്ന് പുറത്താക്കി. പരിപാടി നടക്കുന്ന സമയത്ത്

ബാര്‍ കോഴക്കേസ്; മന്ത്രി കെ ബാബുവിനെതിരെ അന്വേഷണം നടത്തണമെന്ന് കോടതി

തൃശൂര്‍: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരെ അന്വേഷണം നടത്തണമെന്ന് കോടതി. ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. അന്വേഷണം കോടതി

പത്താന്‍കോട്ട് ഭീകരാക്രമണം; എസ്.പി സല്‍വിന്ദര്‍ സിംഗിനു എന്‍.ഐ.എ ക്ലീന്‍ ചിറ്റ് നല്‍കിയേക്കും

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ എസ്.പി സല്‍വിന്ദര്‍ സിംഗിനു ക്ലീന്‍ ചിറ്റ് നല്‍കാന്‍ എന്‍.ഐ.എ ആലോചിക്കുന്നു. എസ്.പിയുടെ മേല്‍ പതിഞ്ഞ സംശയത്തിന്റെ

ശബരിമലയിലെ ആചാരങ്ങള്‍ സ്‌ത്രീ വിരുദ്ധവും മതേതരവിരുദ്ധവുമാണെന്ന് പരാതി;ശബരിമലക്ഷേത്രത്തിന്റെ നിശ്‌ചല ദൃശ്യം റിപ്പബ്ലിക്‌ ദിന പരേഡില്‍ നിന്ന്‌ ഒഴിവാക്കിയേക്കും

പത്തനംതിട്ട : ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ശക്‌തമായ എതിര്‍പ്പിനെത്തുടര്‍ന്ന്‍ ശബരിമലക്ഷേത്രത്തിന്റെ നിശ്‌ചല ദൃശ്യം റിപ്പബ്ലിക്‌ ദിന പരേഡില്‍ നിന്ന്‌ ഒഴിവാക്കാന്‍

ചന്ദ്രബോസിന്റെ ഭാര്യ ജമന്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

കാഞ്ഞാണി: കൊല്ലപ്പെട്ട ശോഭാ സിറ്റിയുടെ സുരക്ഷ ജീവനക്കാരന്‍ ചന്ദ്രബോസിന്റെ  ഭാര്യ ജമന്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. തൃശൂര്‍ കുട്ടനെല്ലൂര്‍ ഔഷധിയിലാണു

സല്‍മാന്‍ ഖാനെ കുറ്റ വിമുക്‌തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്‌ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

മുംബൈ: വാഹനാപകടക്കേസില്‍ സല്‍മാന്‍ ഖാനെ കുറ്റ വിമുക്‌തനാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്‌ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. പ്രോസിക്യൂഷന്‍ തെളിവുകള്‍ ബോംബെ

തെരുവുനായ്ക്കളുടെ കടിയേറ്റ് പരിക്കേല്‍ക്കുന്ന കുട്ടികള്‍ക്ക് ചുരുങ്ങിയത് 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശം

തൊടുപുഴ: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്ന കുട്ടികള്‍ക്ക് ചുരുങ്ങിയത് 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശിച്ചു. 

Page 10 of 697 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 697