ഡ​ല്‍​ഹി​യി​ല്‍ മ​ങ്കി​പോ​ക്സ് സം​ശ​യി​ച്ച രോ​ഗി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്

single-img
28 July 2022

ഡ​ല്‍​ഹി​യി​ല്‍ മ​ങ്കി​പോ​ക്സ് സം​ശ​യി​ച്ച രോ​ഗി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്. ഇ​തോ​ടെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും വി​ട്ട​യ​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് എ​ല്‍​എ​ന്‍​ജെ​പി ആ​ശു​പ​ത്രി​യി​ല്‍ ഇ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്.

34 കാ​ര​നാ​യ ഇ​യാ​ള്‍ അ​ടു​ത്തി​ടെ വി​ദേ​ശ യാ​ത്ര ന​ട​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ മ​ണാ​ലി​യി​ല്‍ ന​ട​ന്ന പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.പ​നി​യും ശ​രീ​ര​ത്തി​ല്‍ പാ​ടു​ക​ളും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് മ​ങ്കി​പോ​ക്സ് സം​ശ​യി​ച്ച​ത്.