ടെസ്റ്റ് ചെയ്തപ്പോള്‍ ഒരേസമയം ഒരാള്‍ക്ക് കോവിഡും മങ്കിപോക്‌സും എച്ച്‌.ഐ.വിയും

ന്യൂയോര്‍ക്ക്: ടെസ്റ്റ് ചെയ്തപ്പോള്‍ ഒരേസമയം ഒരാള്‍ക്ക് കോവിഡും മങ്കിപോക്‌സും എച്ച്‌.ഐ.വിയും. ഇറ്റലിയില്‍ നിന്നാണ് റിപ്പോര്‍ട്ട്. സ്‌പെയ്‌നില്‍ നിന്ന് തിരിച്ചെത്തിയതാണ് 36കാരന്‍.

മങ്കിപോക്‌സ്: കേരളത്തിലെ രണ്ടാമത്തെ രോഗിയും രോഗമുക്തി നേടി

ഇന്ത്യയിൽ തന്നെ ആദ്യം മങ്കി പോക്‌സ് സ്ഥിരീകരിച്ച കേരളത്തിലെ രണ്ട് മങ്കി പോക്‌സ് ബാധകൾക്കും യൂറോപ്പിലെ വ്യാപനവുമായി ബന്ധമില്ലെന്ന്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ

തൃശൂരില്‍ മരിച്ച യുവാവിന് യു.എ.ഇയില്‍ മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തൃശൂരില്‍ മരിച്ച യുവാവിന് യു.എ.ഇയില്‍ മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. യുവാവിന്‍റെ റൂട്ട് മാപ്പ് തയ്യാറാക്കിയെന്നും സമ്ബര്‍ക്ക

തൃശൂരില്‍ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം

തൃശൂര്‍: തൃശൂരില്‍ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശിയായ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്.

കേരളത്തിലെ ആദ്യ മങ്കിപോക്‌സ് ബാധിതൻ രോഗമുക്തി നേടി: വീണാ ജോർജ്

കേരളത്തിലെ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടി

ഡ​ല്‍​ഹി​യി​ല്‍ മ​ങ്കി​പോ​ക്സ് സം​ശ​യി​ച്ച രോ​ഗി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്

ഡ​ല്‍​ഹി​യി​ല്‍ മ​ങ്കി​പോ​ക്സ് സം​ശ​യി​ച്ച രോ​ഗി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്. ഇ​തോ​ടെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും വി​ട്ട​യ​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് എ​ല്‍​എ​ന്‍​ജെ​പി ആ​ശു​പ​ത്രി​യി​ല്‍ ഇ​ദ്ദേ​ഹ​ത്തെ

മ​​​ങ്കി​​​പോ​​​ക്സ് വ്യാ​​​പ​​​ക​​​മാ​​​കു​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ  അ​​​തീ​​​വ ജാ​​​ഗ്ര​​​താ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി കേ​​​ര​​​ളം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ങ്കി​​​പോ​​​ക്സ് വ്യാ​​​പ​​​ക​​​മാ​​​കു​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന ആ​​​ഗോ​​​ള അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ അ​​​തീ​​​വ ജാ​​​ഗ്ര​​​താ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി കേ​​​ര​​​ളം. രോ​​​ഗ​​​പ്പ​​​ക​​​ര്‍​​​ച്ച ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ

വാനര വസൂരി നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അരവിന്ദ് കെജ്രിവാള്‍

വാനര വസൂരി നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയില്‍ 31കാരന് രോഗം സ്ഥിരീകരിച്ചതിനു

കേരളത്തിന് പിന്നാലെ രാജ്യ തലസ്ഥാനമായ ദില്ലിയിലും മങ്കി പോക്സ് രോഗബാധ 

ദില്ലി : രാജ്യത്ത് കൂടുതല്‍ മങ്കി പോക്സ് കേസുകള്‍ (Monkeypox )റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താന്‍ ഉന്നതതല യോഗം

Page 1 of 21 2