റിപ്പബ്ലിക് ദിനത്തില്‍ മുസ്ലീം പള്ളികളില്‍ ദേശിയ പതാക ഉയര്‍ത്തണം: വഖഫ് ബോര്‍ഡ്

single-img
25 January 2020

റിപ്പബ്ലിക് ദിനത്തില്‍ മുസ്ലീം പള്ളികളില്‍ ദേശീയ പതാക ഉയര്‍ത്തും.വഖഫ് ബോര്‍ഡാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിട്ടത്. പതാക ഉയര്‍ത്തുന്നതിനു പുറമേ ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്യും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമാണ് നടപടി.

ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി മുസ്ലീം സംഘടനകള്‍ അറിയിച്ചു. രാജ്യത്തെ ഭരണഘടന തന്നെ പ്രതിസന്ധിയിലാ യിരിക്കുന്ന സമയത്ത് . കേന്ദ്ര ഭരണം ഭരണഘടനയെ ഇല്ലാതാക്കുന്ന അവസരത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് ഭരണഘടന യുടെ ആമുഖം വായിക്കുന്നത്.