യൂണിവേഴ്‌സിറ്റി കോളെജ് അവിടെതന്നെ ഉണ്ടാവും; കെ എസ് യു നടത്തുന്ന സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി

എന്നാല്‍ കോളെജ് അവിടുന്ന് എടുത്തു കളയുക, കോളെജ് അവിടെ പ്രവര്‍ത്തിക്കേണ്ടതില്ല, അത് മ്യൂസിയമാക്കാം എന്ന അഭിപ്രായങ്ങള്‍ ചിലര്‍ പറഞ്ഞിരുന്നു.

എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം; ജീവനക്കാര്‍ക്ക് ഇനി മുതല്‍ പ്രമോഷന്‍ നല്‍കില്ല; നിയമനങ്ങള്‍ക്കും നിരോധനം

നിലവില്‍ 50,000 കോടിക്ക് മുകളില്‍ കടബാധ്യതയുളള ദേശീയ വിമാനക്കമ്പനിയുടെ 95 ശതമാനം ഓഹരിയും വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ആലോചന.

മോദിയുമായി മാത്രം കൂടിക്കാഴ്ച; ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തുന്നു

ഇസ്രയേലില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് എട്ട് ദിവസത്തിനു മുന്‍പായാണ് നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനം.

ജ്വലിക്കുന്ന ഓര്‍മയായി ഷീല ദീക്ഷിത്; ഔദ്യോഗിക ബഹുമതികളോടെ അന്ത്യവിശ്രമം

സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട്​ രാജ്യ തലസ്ഥാനത്ത്​ മൂന്ന്​ ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്​.

ഇംഗ്ലണ്ടിന് അനുകൂലമായി ഓവര്‍ ത്രോ അനുവദിക്കാനുള്ള തീരുമാനം തെറ്റായിരുന്നു; കുറ്റസമ്മതവുമായി അമ്പയര്‍ കുമാര ധര്‍മസേന

ഗ്രൌണ്ടില്‍ നിന്നും വാക്കി ടോക്കിയിലൂടെയുള്ള ആശയവിനിമയം മറ്റ് അമ്പയര്‍മാരും കേട്ടതാണ്. അവരും ടിവി റിപ്ലേകള്‍ കണ്ടല്ല തീരുമാനമെടുത്തത്.

രണ്ട് പേര്‍ മാത്രം താമസമുള്ള വീട്ടില്‍ എത്തിയത് 128 കോടിയുടെ വൈദ്യുതി ബില്‍; തെറ്റ് അംഗീകരിക്കാതെ ബില്ല് അടച്ചില്ലെങ്കില്‍ വെെദ്യുതി കണക്ഷന്‍ വിച്ഛേദിക്കുമെന്ന് അധികൃതര്‍

യുപിയിലെ ഹാപൂര്‍ ജില്ലയില്‍ ഒരു വീട്ടില്‍ വന്ന വെെദ്യുതി ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍. ഷമീം എന്നയാളും ഭാര്യയും മാത്രം

തലസ്ഥാനത്ത് പോലീസിനും വിവിധ സ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമം നടത്താൻ കോണ്‍ഗ്രസ് പദ്ധതി: ഡിവൈഎഫ്ഐ

ഇപ്പോൾ സമരം നടത്തുന്ന കെഎസ് യുവിന്റെ മുദ്രാവാക്യം എന്ത്? , സമരത്തിൽ യുക്തിസഹമായ ഒരു മുദ്രാവാക്യവും ഇവര്‍ മുന്നോട്ടുവെയ്ക്കുന്നില്ല.

Page 32 of 101 1 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 101