ഗ്രൌണ്ടില്‍ ഇന്ത്യ പാക് പോരാട്ടം; ഗ്യാലറിയില്‍ പ്രണയ സാഫല്യം; വീഡിയോ വൈറലാകുന്നു

അപ്പോള്‍ തന്നെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച പെണ്‍കുട്ടി യുവാവിനെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും വീഡിയോയില്‍ കാണാം.

എന്ന് ബിജെപിയില്‍ ചേരുമെന്ന കാര്യത്തില്‍ തീരുമാനമെടുത്ത് അറിയിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു: എ പി അബ്ദുള്ളക്കുട്ടി

ഇന്ന് രാവിലെ പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ തന്നോട് ബിജെപിയില്‍ ചേരാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്ന് നേരത്തെ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

മിസൈലുകള്‍ സ്വന്തമായി നിര്‍മ്മിക്കും; 3477 കോടി രൂപയുടെ മിസൈല്‍ ഇസ്രായേലില്‍ നിന്നും വാങ്ങാനുള്ള കരാറില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങി

ഈ തീരുമാനം പ്രാവൃത്തികമായാല്‍ ഇന്ത്യന്‍ സേനയ്ക്കായി ഡിആർഡിഒ രണ്ട് വര്‍ഷത്തിനുള്ളില്‍ ടാങ്ക് വേധ മിസൈലുകള്‍ ലഭ്യമാക്കും.

പാർട്ടിയോടും ജനങ്ങളോടും കള്ളം പറഞ്ഞ കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം രാജിവെച്ചൊഴിയണം: വി എം സുധീരന്‍

മകൻ ബിനോയ് കോടിയേരിക്കെതിരെ ആദ്യം ലൈംഗിക പീഡന പരാതി വന്നപ്പോള്‍ അറിയില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ വാദം.

അഭിനന്ദൻ വർത്തമാന്റെ മീശ ‘ദേശീയ മീശ‘യായി പ്രഖ്യാപിക്കണം: കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് ആ‍ധിർ രഞ്ജൻ ചൌധരി ലോക്സഭയിൽ

അഭിനന്ദൻ വർത്തമാന് ധീരതയ്ക്കുള്ള പുരസ്കാരം നൽകണമെന്നും ചൌധരി പറഞ്ഞു

അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക്; മോദിയുമായി കൂടിക്കാഴ്ച നടത്തി

കഴിഞ്ഞ ദിവസം ദുബായ് സബീല്‍ പാര്‍ക്കീല്‍ യോഗാ ദിന പരിപാടിയില്‍ നരേന്ദ്രമോദിയുടെ ടീഷര്‍ട്ട് അണിഞ്ഞ് അബ്ദുള്ളക്കുട്ടി എത്തിയിരുന്നു....

Page 27 of 119 1 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 119