ആരോഗ്യമേഖലയിൽ ഏറ്റവും മികച്ച സംസ്ഥാനം കേരളം; ഏറ്റവും മോശം യുപി: നീതി ആയോഗ് റിപ്പോർട്ട്

2015-16 വർഷത്തെ അപേക്ഷിച്ച് 2017-18 വർഷത്തെ ആരോഗ്യരംഗത്തെ പുരോഗതി വിലയിരുത്തുന്ന റിപ്പോർട്ടിലാണ് കേരളം വീണ്ടും ഒന്നാമതെത്തുന്നത്

രാജ്യത്ത് ഇതുവരെ പിടിയിലായ ഐഎസ് ഭീകരരുടെയും അനുഭാവികളുടെയും കണക്കുമായി കേന്ദ്ര സർക്കാർ

ദേശീയ തലത്തിലുള്ള അന്വേഷണ ഏജൻസികളും വിവിധ സംസ്ഥാന പോലീസ് സേനകളും അറസ്റ്റ് ചെയ്ത ആളുകളുടെ ആകെ കണക്കാണിത്.

നഗ്ന നേത്രങ്ങളാല്‍ കാണാന്‍ സാധിക്കില്ല; മനുഷ്യരുടെ മാംസം തിന്നുന്ന ജീവി കടലില്‍ നിറയുന്നു

എന്നാല്‍ നിലവില്‍ ലോകത്ത് ആഗോളതാപനം കാരണം സമുദ്രത്തിലെ ജലത്തിന് ചൂടേറിയതോടെ ഇവയെ കാണപ്പെടുന്നത് സാധാരണമായിത്തുടങ്ങിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

മരണത്തിന് ഉത്തരവാദികൾ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും;ഫേസ്ബുക്ക് ലൈവിലൂടെ കര്‍ഷക ആത്മഹത്യ

ഇദ്ദേഹത്തിന്റെ ലൈവ് വീഡിയോ കണ്ട് ഉടന്‍ തന്നെ നാട്ടുകാര്‍ സോഹന്‍ലാലിന്‍റെ വീട്ടിലേക്ക് എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ക്ലോസറ്റിൽ വീണ ഫോൺ വീണ്ടെടുക്കാൻ ശുചിമുറി തന്നെ പൊളിച്ച് പ്രവാസിയുടെ പരാക്രമം

ഫോൺ ഉപയോഗശൂന്യമായിട്ടുണ്ടാവുമെന്നു പമ്പിലുള്ളവർ പറഞ്ഞപ്പോൾ ഫോണിനു പുറകിൽ രണ്ടു സ്വർണ നാണയമുണ്ടെന്നാണ് ഇവർ പറഞ്ഞത്

ലോഡ് ചെയ്ത പിസ്റ്റളുമായി അമേരിക്കന്‍ പൗരൻ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിൽ

കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് ക്ലാസ് എടുക്കാനായാണ് ഇയാള്‍ വന്നത്.

തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കം പാളുന്നു; ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പി.ജെ. ജോസഫ്

കേരള കോണ്‍ഗ്രസ് എമ്മിലെ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. ജോസ് കെ. മാണി ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നുകൊണ്ടുള്ള

ഇന്ത്യക്കെതിരായ തോല്‍വി; ആത്മഹത്യ ചെയ്യാന്‍ തോന്നിയെന്ന് പാക് കോച്ച്

ലോകകപ്പില്‍ ഇന്ത്യക്കെതിരായ പാകിസ്താന്റെ തോല്‍വി വളരെ വേദനാജനകമാണെന്ന് മുഖ്യ പരിശീലകന്‍ മിക്കി ആര്‍തര്‍. തോല്‍വിയോടെ ആത്മഹത്യ ചെയ്യാന്‍ തനിക്ക് തോന്നിയെന്നും

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഹൈക്കോടതി ഇടപെടല്‍: രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

Page 22 of 119 1 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 119