ഇരുണ്ട നിറവും നീലക്കണ്ണുകളും; ബ്രിട്ടണിലെ ആദ്യകാല മനുഷ്യര്‍ ഇങ്ങനെയായിരുന്നു

ഇരുണ്ട നിറവും നീലക്കണ്ണുകളും.. ഇതായിരുന്നു ബ്രിട്ടണിലെ ആദ്യ കാല മനുഷ്യരുടെ രൂപമെന്നാണ് പുതിയ കണ്ടെത്തല്‍. പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധി;ബത്തേരിയിൽ മുൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു.

സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്‍.ടി,സിയിലെ പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേഷ്

പകരം വിട്ടാന്‍ പതിന്മടങ്ങ് വീര്യത്തിൽ ഞാന്‍ മടങ്ങി വരും’; കളിക്കാനില്ലെന്ന് അറിയിച്ച് ഇയാൻ ഹ്യൂം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ നിര്‍ണ്ണായ മത്സരങ്ങള്‍ക്കായി ഇറങ്ങുന്ന കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ നിരയില്‍ ഹ്യൂമേട്ടന്‍ ഇനിയുണ്ടാകില്ല. സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ബിഹാര്‍ സ്വദേശിക്ക് ക്രൂര മർദ്ദനം;നാല്​ പേർ കസ്​റ്റഡിയിൽ.

കണ്ണൂർ​: കൂത്തുപറമ്പിലെ മാനന്തേരിയിൽ ബീഹാർ സ്വദേശിയായ യുവാവിനെ ക്രൂരമായി മർദിച്ച നാല്​ പേരെ പോലീസ് കസ്​റ്റഡിയിൽ എടുത്തു.സംഭവത്തിൽ 15 പേർക്കെതിരെ

ബി.ജെ.പിയുടെ ഭരണം രാജ്യത്ത് ഭീതി നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചു:മതേതര കക്ഷികള്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഭരണത്തിന് കീഴില്‍ രാജ്യത്ത് ഭയവും ഭീതിയും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി.

ബിനോയ് കോടിയേരിയുടെ മൂലധനം അദ്ദേഹത്തിന്റെ അധ്വാനം:പിന്തുണയുമായി കടകംപള്ളി

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്ക് പിന്തുണയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിനോയിയുടെ മൂലധനം

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന വി​രു​ദ്ധം;’കുട്ടികളെ പിടിക്കൽ’ പ്രചാരണത്തിൽ കുഴങ്ങി പോലീസ്

കു​ട്ടി​ക​ളെ പി​ടി​ത്ത​ക്കാ​രെ​ന്ന് ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ന്ന​വ​രെ​ക്കൊ​ണ്ട് വെ​ട്ടി​ലാ​യ​ത് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന വി​രു​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും പോ​ലീ​സ്

ഒരു ജാഡയുമില്ലാത്ത ഒന്നൊന്നര ജിന്ന്; പ്രണവ് മോഹന്‍ലാലിനെ കണ്ടുമുട്ടിയ ആരാധകന്റ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

മലയാളത്തിന്റെ സ്വന്തം ലാലേട്ടനെ സംബന്ധിച്ചുള്ള ഒരു വാര്‍ത്ത പോലുമില്ലാത്ത ദിവസമുണ്ടാകാറില്ല. ഇപ്പോള്‍ അതേ പാതയില്‍ തന്നെയാണ് പ്രണവ് മോഹന്‍ലാലും. ആദി

പ്രതിശ്രുത വധുവിനെ കാണാന്‍ മതില്‍ ചാടിക്കടന്ന് വിമാനത്തില്‍ കയറാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവ എഞ്ചിനീയര്‍ അറസ്റ്റില്‍

ഷാര്‍ജ: മതില്‍ ചാടിക്കടന്ന് വിമാനത്തില്‍ കയറാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവ എഞ്ചിനീയര്‍ അറസ്റ്റില്‍. ഷാര്‍ജ വിമാനത്താവളത്തിലാണ് സംഭവം. തന്റെ പ്രതിശ്രുത

ക​ള്ള​നും ക​ള്ള​നെ പി​ടി​ക്കു​ന്ന​വ​രും ത​മ്മി​ൽ ഏ​റെ​നാ​ൾ സൗ​ഹൃ​ദം പ​റ്റി​ല്ലെന്ന് ജേ​ക്ക​ബ് തോ​മ​സ്;നടപടി അഴിമതി ചൂണ്ടിക്കാട്ടിയതിനല്ലെന്ന് സര്‍ക്കാര്‍

ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്ന വി​സി​ൽ ബ്ലോ​വ​ർ നി​യ​മ​പ്ര​കാ​രം സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു കോ​ട​തി​യി​ൽ സ​മീ​പി​ച്ച​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ

Page 74 of 101 1 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 101