ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി സി.പി.എം അംഗം തന്നെയെന്ന് പി ജയരാജന്‍;കേസിൽ ആകാശിന് പങ്കുണ്ടോയെന്ന് പാര്‍ട്ടി അന്വേഷണം നടത്തും

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പാര്‍ട്ടി ബന്ധം സമ്മതിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ആകാശിന്

ത​​​ട്ടി​​​പ്പി​​​ലും വ​​​ഞ്ച​​​ന​​​യി​​​ലും പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ ബാങ്കൾക്ക് മുന്നറിയിപ്പ് നൽകിയതായി  ആർ.ബി.ഐ ​​​

ബാ​​​ങ്കു​​​ക​​​ൾ ത​​​ട്ടി​​​പ്പി​​​ലും വ​​​ഞ്ച​​​ന​​​യി​​​ലും പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ പ​​​ല​​​വ​​​ട്ടം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്കി​​​യി​​​​​​തായി റി​​​സ​​​ർ​​​വ് ബാ​​​ങ്ക്. പ​​​ണ​​​കൈ​​​മാ​​​റ്റ​​​ത്തി​​​നു​​​ള്ള വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ സം​​​വി​​​ധാ​​​ന​​​മാ​​​യ സ്വി​​​ഫ്റ്റി​​​ന്‍റെ അ​​​പാ​​​യ​​​ത്തെ​​​പ്പ​​​റ്റി​​​യും പ​​​ല​​​വ​​​ട്ടം

തിരുവനന്തപുരത്ത് സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയത് ഒറ്റപ്പാലത്തു നിന്നും ഒളിച്ചോടിയ മുരുകൻ;കൂട്ടിൽ ഗ്രേസി ആയതുകൊണ്ട് രക്ഷപെട്ടെന്ന് ജീവനക്കാര്‍

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേക്ക് യുവാവ് ചാടി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് ചാടിയത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും മൃഗശാല ജീവനക്കാരും

പാമ്പ് കടിച്ചെന്ന് കരുതി കടിച്ച പാമ്പിന്റെ തല കടിച്ചെടുത്ത് ചവച്ചുതുപ്പി കര്‍ഷകന്റെ പ്രതികാരം

പാമ്പ് കടിച്ചെന്ന് കരുതി കടിച്ച പാമ്പിന്റെ തല കടിച്ചെടുത്ത് കര്‍ഷകന്റെ പ്രതികാരം. ഉത്തര്‍പ്രദേശില്‍ ശനിയാഴ്ചയാണ് സംഭവം. സ്വനേലാലാണ് പാമ്പിന്റെ തല

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപണം;പോപുലർ ഫ്രണ്ടിന് ജാർഖണ്ഡിൽ നിരോധനം.

റാഞ്ചി: ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയുടെ സ്വാധീനത്തിൽ പ്രവർത്തകർ അകപ്പെട്ടെന്ന കാരണം പറഞ്ഞ് ജാർഖണ്ഡിൽ പോപ്പുലർ ഫ്രണ്ടിനെ സംസ്ഥാന

ഷുഹൈബിന്റെ അവസാന ആഗ്രഹം സാധിക്കണമെന്ന് ഉമ്മന്‍ ചാണ്ടി;ഷുഹൈബ് സംരക്ഷിച്ചിരുന്ന കുട്ടികളെക്കൂടി ഏറ്റെടുക്കും

  കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബത്തോടൊപ്പം ഷുഹൈബ് സംരക്ഷിച്ചിരുന്ന കുട്ടികളെക്കൂടി ഏറ്റെടുക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഷുഹൈബിന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന്

മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സമ്മേളനത്തിനായി തൃശ്ശൂരിൽ   ഭരണ നിർവ്വഹണത്തിന് പ്രത്യേക ക്യാമ്പും ഡിജിറ്റൽ സംവിധാനങ്ങളും 

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാം​​​സ്കാ​​​രി​​​ക ത​​​ല​​​സ്ഥാ​​​നം ഇ​​​നി കേ​​​ര​​​ള​​​ത്തി​​​ന്‍റെ ‘ത​​​ല​​​സ്ഥാ​​​ന’മാ​​​കു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പ​​​ത്തോ​​​ളം മ​​​ന്ത്രി​​​മാ​​​രു​​​മ​​​ട​​​ങ്ങു​​​ന്ന സം​​​ഘം അ​​​ഞ്ചു​​​ദി​​​വ​​​സം പൂ​​​ർ​​​ണ​​​മാ​​​യും ക്യാ​​​മ്പുചെ​​​യ്യു​​​ന്ന​​തു തൃ​​​ശൂ​​​രി​​​ലാ​​​ണ്. സി​​​പി​​​എം

ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ശി​ശു മ​ര​ണം പാ​ക്കി​സ്ഥാ​നി​ൽ

ലോ​ക​ത്തി​ല്‍ വ​ച്ച് ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​വ​ജാ​ത ശി​ശു മ​ര​ണ​നി​ര​ക്ക് പാ​ക്കി​സ്ഥാ​നി​ലെ​ന്ന് യു​എ​ന്നി​ന്‍റെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സം​ഘ​ട​ന യൂ​ണി​സെ​ഫ്. പാ​ക്കി​സ്ഥാ​നി​ൽ പി​റ​ക്കു​ന്ന 22

Page 26 of 101 1 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 101