സ്ത്രീകളുടെ ഹജ്ജ്: മോദിയുടെ അവകാശവാദം നുണ; വിലക്ക് നീക്കിയത് സൌദി സർക്കാർ

പുരുഷനോടൊപ്പമല്ലാതെ സ്ത്രീകൾക്ക് ഒറ്റയ്ക്ക് ഹജ്ജിനു പോകുവാനുള്ള വിലക്ക് നീക്കിയതിനു പിന്നിൽ താനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം പൊളിയുന്നു. നാലു സ്‌ത്രീകളുടെ വീതം സംഘങ്ങളെ

മു​സ്ലിം വി​രു​ദ്ധ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി എം​എ​ൽ​എ: ‘ജനസംഖ്യ വര്‍ധിപ്പിച്ച് അധികാരം പിടിച്ചെടുക്കാനാണ്‌ ശ്രമം’

2030ഓ​​​ടെ ഇന്ത്യയില്‍ ജനസംഖ്യയില്‍ ഹി​​​ന്ദു​​​ക്ക​​​ളെ പി​​​ന്നി​​​ലാ​​​ക്കി അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യാണ് മുസ്‍ലിംകളുടെ ലക്ഷ്യമെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ. ഈ ലക്ഷ്യത്തോടെ കൂടുതല്‍

തൊഴിലാളികള്‍ക്ക് പുതുവത്സര സമ്മാനവുമായി ഡോ.ബോബി ചെമ്മണ്ണൂര്‍

പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും 812 കിലോമീറ്റര്‍ റണ്‍ യുനീക്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌ ഹോള്‍ഡറും ബിസിനസ്‌മാനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ ഊട്ടി

ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി: ഒൻപതു പേർ കൊല്ലപ്പെട്ടു

ബ്ര​സീ​ലി​ലെ ഗോ​യി​യാ​സി​ലു​ള്ള ജ​യി​ലി​ൽ ത​ട​വു​കാ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​മ്പ​തു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 14 പേ​ർക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​പ​രെ​സി​ഡ ഡെ

പാക്കിസ്ഥാന് കനത്ത തിരിച്ചടി: 1400 കോടിയുടെ ധനസഹായം അമേരിക്ക നിര്‍ത്തി വച്ചു

പാക്കിസ്ഥാനുള്ള ധനസഹായം അമേരിക്ക നിര്‍ത്തി വച്ചു. കഴിഞ്ഞ 15 വര്‍ഷമായി 33 ബില്യണ്‍ ഡോളര്‍ ധനസഹായം കൈപ്പറ്റിയ പാക്കിസ്ഥാന്‍ അമേരിക്കയെ

സൗ​ദി​യി​ല്‍ പെ​ട്രോ​ള്‍ വി​ല കു​ത്ത​നെ കൂ​ട്ടി

സൗ​ദി​യി​ല്‍ പെ​ട്രോ​ള്‍ വി​ല കു​ത്ത​നെ കൂ​ട്ടി. ഒ​ക്ടാ​ൻ 91 വി​ഭാ​ഗ​ത്തി​ലു​ള്ള പെ​ട്രോ​ളി​ന് 1.37 റി​യാ​ലാ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഒ​ക്ടാ​ൻ 95 ന്‍റെ

ഡോക്ടർമാർ പണിമുടക്കിൽ; ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടും

രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രഞ്ജി ട്രോഫിക്ക് പുതിയ രാജാക്കന്മാര്‍: വിദര്‍ഭയെ തേടിയെത്തിയത് അര്‍ഹിച്ച കിരീടം

തുടരെ രണ്ടാം വര്‍ഷവും രഞ്ജി ട്രോഫിക്ക് പുതിയ രാജാക്കന്മാര്‍. കഴിഞ്ഞ വര്‍ഷം ഗുജറാത്തെങ്കില്‍ ഇത്തവണ വിദര്‍ഭ. സീസണില്‍ ഉടനീളം കാഴ്ച

ഗുജറാത്തിൽ മുസ്ലീങ്ങൾക്ക് വിലക്കുള്ള ഹാർബറിൽ മത്സ്യബന്ധനത്തിനുപോയതിനു മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ചു: ഇ വാർത്ത എക്സ്ക്ലൂസിവ്

ഗുജറാത്തിൽ മുസ്ലീങ്ങൾക്ക് വിലക്കുള്ള ഹാർബറിൽ മത്സ്യബന്ധനത്തിനു പോയതിനു മധ്യവയസ്കനെ ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ഗുജറാത്തിലെ ജുനഗഢ് ജില്ലയിലെ

Page 85 of 88 1 77 78 79 80 81 82 83 84 85 86 87 88