ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പതറി ലങ്കന്‍ താരങ്ങള്‍; മൂന്നു വിക്കറ്റുകള്‍ നഷ്ടമായി: ഇന്ത്യ ഡിക്ലയര്‍ ചെയ്തത് ലങ്കയുടെ സമ്മര്‍ദ്ദം മൂലം

തുടര്‍ച്ചയായ ഡബിള്‍ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് മികവില്‍ ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യ പടുകൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. 536ന്

ഓഖി ദുരന്തം: നൂറോളംപേര്‍ ഇനിയും കാണാമറയത്ത്: തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യത

കൊച്ചി: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ഞായറാഴ്ച കടലില്‍ നടന്ന തെരച്ചിലില്‍ അഞ്ച് മൃതദേഹം കൂടി ലഭിച്ചു.

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറച്ചിലുകള്‍ നടത്തിയ താരങ്ങളോടൊപ്പം വിദ്യാ ബാലനും

ഗോഡ്ഫാദര്‍മാര്‍ ഇല്ലാതിരുന്നിട്ടും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ താരമാണ് വിദ്യ ബാലന്‍. തുമാരി സുലുവിന്റെ പ്രചാരണ

ഒമാന്‍ എയര്‍ കേരളത്തിലേക്കുള്ള സര്‍വ്വീസ് വര്‍ധിപ്പിച്ചു

ഒമാന്‍: ഒമാന്‍ എയര്‍ മസ്‌കറ്റില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വ്വീസ് വര്‍ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഈ റൂട്ടില്‍ ഒമാന്‍ എയര്‍ വേസ്

ബാറ്ററി ഫുള്‍ ചാര്‍ജാകാന്‍ വെറും 12 മിനിറ്റ് മതി

ബാറ്ററി സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കംക്കുറിക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യയുമായി സാംസങ് ഗവേഷകര്‍. ബാറ്ററികളുടെ വൈദ്യുത വാഹക ശേഷിയില്‍

മുസ്‌ലിം പ്രദേശങ്ങളില്‍ വികസനമെത്തിയത് ബിജെപി അധികാരത്തില്‍ വന്ന ശേഷമാണെന്ന് മോദി: ‘കോണ്‍ഗ്രസിനെ വേരോടെ പിഴുതുമാറ്റും’

ജനങ്ങളെ വിഭജിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബറുച്ചില്‍ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഗുജറാത്തില്‍

ഒമാനില്‍ വിസാ നിരോധനം ആറുമാസത്തേക്ക് കൂടി നീട്ടി

മസ്‌ക്കറ്റ്: ഒമാനില്‍ മൂന്നു തസ്തികകളില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക വിസാ നിരോധനം ആറുമാസത്തേക്ക് കൂടി നീട്ടി. ആശാരി, കൊല്ലന്‍, ഇഷ്ടിക നിര്‍മാണ

ഭക്ഷണമില്ല, വൈദ്യുതിയില്ല…: ഓഖി ചുഴലിക്കാറ്റില്‍ പൂര്‍ണമായും ഒറ്റപ്പെട്ട് ലക്ഷദ്വീപ്

കടലും കരയും വിറപ്പിച്ച കൊടുങ്കാറ്റിനുശേഷം ലക്ഷദ്വീപ് ശാന്തമാകുന്നു. ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത മണിക്കൂറില്‍ 70 കിലോമീറ്ററായി കുറഞ്ഞു. വെള്ളിയാഴ്ച 130

‘മത്സ്യത്തൊഴിലാളികള്‍ ചെറിയ ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി: ഇത്തരം ദുരന്തങ്ങള്‍ ഒന്നും ഉണ്ടാവുകയേയില്ല’

ആഞ്ഞടിക്കുന്ന ഓഖിയുടെ ഭീതിയിലാണ് കേരളവും ലക്ഷദ്വീപും. കടലില്‍ ശക്തിയാര്‍ജിക്കുന്ന ചുഴലിക്കാറ്റ് വിതയ്ക്കുന്ന ദുരന്തം എത്രയെന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

കണ്ണന്താനം കാലുമാറി: ഒറ്റ മണിക്കൂറിനുള്ളില്‍ പറഞ്ഞത് മാറ്റിപ്പറഞ്ഞു

ഒറ്റ മണിക്കൂറിനുള്ളില്‍ പറഞ്ഞത് മാറ്റിപ്പറഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മലക്കംമറിയല്‍. ഓഖി മുന്നറിയിപ്പ് കിട്ടിയത് നവംബര്‍ 30ന് ഉച്ചയ്ക്ക് 12

Page 84 of 93 1 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93