ലങ്കന്‍ താരങ്ങള്‍ നെറികേട് കാണിക്കുന്നത് ഇതാദ്യമായല്ല: 2010ലും ഇതേ ചതി സേവാഗിനോട് ചെയ്തു; ഇപ്പോള്‍ ട്രിപ്പിള്‍ അടിക്കാതിരിക്കാന്‍ കോഹ്ലിയോടും

ഇന്ത്യ ശ്രീലങ്ക മൂന്നാം ടെസ്റ്റ് മല്‍സരത്തിന്റെ രണ്ടാം ദിനത്തില്‍ നാടകീയമായ രംഗങ്ങളാണ് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ നടന്നത്.

യു.എ.ഇ.യില്‍ പ്രവാസി തൊഴിലാളികൾക്ക് ഇനിമുതൽ ചിലവേറും: കമ്പനികള്‍ക്കും അധികബാധ്യത

യു.എ.ഇ.യില്‍ തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന രീതി പരിഷ്‌കരിച്ചു. തിങ്കളാഴ്ച പ്രാബല്യത്തില്‍വന്ന പുതിയ രീതിയനുസരിച്ച് വിദേശ തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റിന്റെ

തകര്‍പ്പന്‍ ക്യാച്ചുമായി വൃദ്ധിമാന്‍ സാഹ: വീഡിയോ

ശ്രീലങ്കയ്‌ക്കെതിരായ ഡല്‍ഹി ടെസ്റ്റില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്താണ് സാഹ ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചത്. ഇഷാന്ത് ശര്‍മ്മയുടെ ബൗളിലായികുന്നു സാഹയുടെ ക്യാച്ച്. സതീര

‘ശശി’ മാറി: ട്വിറ്ററിൽ നിറയെ ശശി തരൂർ മരിച്ചെന്ന തരത്തിൽ ട്വീറ്റുകൾ

ബോ​ളി​വു​ഡ് വെ​റ്റ​റ​ൻ ശ​ശി​ക​പൂ​റി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ശ​ശി​ത​രൂ​ർ എം​പി​യു​ടെ ഓ​ഫീ​സി​ൽ അ​നു​ശോ​ച​ന പ്ര​വാ​ഹം. ത​രൂ​ർ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.

പാര്‍ട്ടി പരിപാടിയിലേക്ക് ആളെക്കൂട്ടാന്‍ ഉച്ചഭക്ഷണമെന്ന പേരില്‍ നല്‍കിയത് മദ്യവും പണവും: വീഡിയോ പുറത്തായതോടെ നേതാക്കള്‍ പുലിവാല് പിടിച്ചു

കോയമ്പത്തൂര്‍: പാര്‍ട്ടി പരിപാടിയിലേക്ക് ആളെ എത്തിക്കുന്നതിന് മദ്യവും പണവും വിതരണം ചെയ്ത് പുലിവാല് പിടിച്ച് എ.ഐ.എ.ഡി.എംകെ. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ

തുടക്കത്തില്‍ പതറിയ ശ്രീലങ്ക തിരിച്ചടിച്ചു; ഫോളോഓണ്‍ ഒഴിവാക്കി; ചാണ്ഡിമലിനും മാത്യൂസിനും സെഞ്ചുറി

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ഫോളോ ഓണ്‍ ഒഴിവാക്കി. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ലങ്ക 356/9 എന്ന

കോണ്‍ഗ്രസില്‍ രാഹുല്‍ യുഗം: കോണ്‍ഗ്രസുകാരുടെ ഡാര്‍ലിംഗ് ആണ് രാഹുല്‍ ഗാന്ധിയെന്ന് മന്‍മോഹന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എ.ഐ.സി.സി ആസ്ഥാനത്തെത്തി വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്റെ

അരങ്ങേറ്റ ടെസ്റ്റിലെ ആദ്യപന്തില്‍ ഹിറ്റ് വിക്കറ്റായ നാണക്കേട് ആംബ്രിസ് തിരുത്തി: കൂറ്റന്‍ സിക്‌സടിച്ച് മറ്റൊരു റെക്കോഡിട്ടു

വെല്ലിങ്ടണ്‍: അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ പുറത്താകുക. അതും ഹിറ്റ് വിക്കറ്റില്‍. വെസ്റ്റ് ഇന്‍ഡീസിന്റെ ടെസ്റ്റ് താരം സുനില്‍

സൂപ്പര്‍മാന്റെ മെയ്‌വഴക്കത്തോടെ നാഥന്‍ ലിയോണിന്റെ കിടിലന്‍ ക്യാച്ച്: വീഡിയോ കാണാം

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ നാഥന്‍ ലിയോണ്‍ എടുത്ത ക്യാച്ച് വൈറലായി മാറിയിരിക്കുകയാണ്. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ മൊയീന്‍ അലിയെ സ്വന്തം

ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ചതിന്റെ പശ്ചാത്തലത്തില്‍ കേരളാ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങ് സര്‍ക്കാര്‍

Page 80 of 93 1 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 93