വിവാഹവും ഹണിമൂണുമെല്ലാം കഴിഞ്ഞ് അനുഷ്‌കയും കോഹ്‌ലിയും തിരിച്ചെത്തി: വിമര്‍ശിച്ച് ബിജെപി നേതാവ്

താരദമ്പതികളായ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ഇറ്റലിയിലെ വിവാഹവും ഹണിമൂണുമെല്ലാം കഴിഞ്ഞ് തിരിച്ചെത്തി.

അഞ്ചു വിക്കറ്റ് പ്രകടനവുമായി സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

കൂച്ച് ബിഹാര്‍ ട്രോഫിയില്‍ അഞ്ചു വിക്കറ്റ് പ്രകടനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. റെയില്‍വേസിനെതിരായ മത്സരത്തില്‍

കാമറയ്ക്കു മുന്നില്‍ മോദി മാത്രം മതി: ‘കുമ്മനടിച്ച’ കണ്ണന്താനത്തെ ‘തൂക്കി എടുത്ത് മാറ്റി’

തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കയറി നില്‍ക്കാന്‍ നോക്കിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സുരക്ഷാ ജീവനക്കാര്‍ പിടിച്ചുമാറ്റുന്ന ദൃശ്യങ്ങള്‍

സൗദി ചരിത്രത്തില്‍ ഏറ്റവും കുടുതല്‍ ചെലവ് കണക്കാക്കിയുള്ള ബജറ്റുമായി സല്‍മാന്‍ രാജാവ്

    റിയാദ്: സൗദി അറേബ്യയുടെ 2018ലെ ബജറ്റ് ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. വിവിധ പദ്ധതികള്‍ക്കായി ചരിത്രത്തില്‍ ഏറ്റവും

ആണധികാരദേശത്തെ ‘അടക്കവും ഒതുക്കവുമുള്ള’ പെണ്ണുങ്ങളും ഇടയിൽ കയ്യടി വാങ്ങുന്ന ഒറ്റുകാരും ഒരുമ്പെട്ടിറങ്ങിയ ‘ഫെമിനിച്ചി’ കൊച്ചമ്മമാരും

അസി അസീബ് പുത്തലത്ത് കസബ ചവറാണെന്നതിൽ സംശയമില്ല. അല്ലെങ്കിൽ തന്നെ, മ-മോ ദ്വയങ്ങളുടെയടക്കം ഇപ്പോഴിവിടെയിറങ്ങിയതിൽ ചവറല്ലാത്തതേതുണ്ടെന്നതാണ് സംശയം. മലയാളസിനിമയിലെ നായകന്റെ

വിവാദങ്ങള്‍ക്കിടെ ഇതാദ്യമായി ഔദ്യാഗിക പ്രതികരണവുമായി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ രംഗത്ത്

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു കസബ എന്ന ചിത്രത്തിനെതിരായ നടി പാര്‍വതിയുടെ വിമര്‍ശനങ്ങള്‍. തുടര്‍ന്ന് പാര്‍വതിയെ

ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തായി. ആശുപത്രിയില്‍ കഴിയുന്ന ജയലളിത ജ്യൂസ് കുടിക്കുന്നതിന്റെ വിഡിയോയാണു പുറത്തുവന്നത്. ആര്‍കെ

എംപി വീരേന്ദ്രകുമാര്‍ രാജിവച്ചു: രാജിവയ്‌ക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് രമേശ് ചെന്നിത്തല

എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു. രാജിക്കത്ത് രാജ്യസഭാ അധ്യക്ഷന് കൈമാറി. ജെഡിയു കേരള ഘടകത്തിന്റെ ഏക രാജ്യസഭാ അംഗമാണ്

‘ഷെറിന്‍ മാത്യൂസിന്റെ വിധി വരരുത്’: തിരുവനന്തപുരത്ത് ദത്ത് നല്‍കിയ കുട്ടിയെ ശിശുക്ഷേമ സമിതി തിരിച്ചെടുത്തു

തിരുവനന്തപുരം: ദത്തെടുത്ത കുട്ടിയെ ദമ്പതികള്‍ ക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ശിശുക്ഷേമസമിതി കുട്ടിയെ തിരികെയെടുത്തു. ആറുവയസുള്ള ആണ്‍കുട്ടിയെ ദത്തെടുത്ത മാതാപിതാക്കള്‍

നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നം നേരത്തേ അറിയാമായിരുന്നുവെന്ന് മുകേഷ്: ദിലീപ് മഞ്ജു വിവാഹമോചനത്തിന് താനാണ് കാരണമെന്ന് നടി പലരോടും പറഞ്ഞെന്ന് കാവ്യാ മാധവന്‍

നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നം നേരത്തേ അറിയാമായിരുന്നുവെന്ന് എംഎല്‍എയും നടനുമായ മുകേഷ്. എന്നാല്‍ പ്രശ്‌നത്തില്‍ ഇതേവരെ ഇടപെട്ടു സംസാരിച്ചിട്ടില്ലെന്നും മുകേഷ്

Page 32 of 93 1 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 93