പാലക്കാട് കുടുംബ വഴക്കിനിടെ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

ഷൊര്‍ണൂര്‍: കുടുംബ വഴക്കിനിടെ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. തൃത്താല വട്ടോളി കുഴിക്കാട്ടിരിയില്‍ മേലേതില്‍ മുഹാരിയാണ് (55) മകന്‍ റിയാസിനെ(30) വെട്ടിക്കൊന്നത്.

അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ ചിത്രമെടുത്ത യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വിവാദ വാട്ടര്‍ തീം പാര്‍ക്കിന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് വിനോദസഞ്ചാരികളായ യുവാക്കളെ മര്‍ദിച്ച

പതിവു തെറ്റിക്കാതെ ജയറാം ഓണക്കോടിയുമായി എത്തി: ജയിലില്‍ ‘ഹാപ്പി’യായി ദിലീപ്

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ സുഹൃത്തും നടനുമായ ജയറാം ആലുവ സബ് ജയിലിലെത്തി

ഓണക്കാലത്ത് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 411.14 കോടിയുടെ മദ്യം: കുടിയന്മാര്‍ കൂടുതല്‍ ഇരിങ്ങാലക്കുടയില്‍

ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. മുന്‍ വര്‍ഷത്തെക്കാള്‍ 29.46 കോടിയുടെ വര്‍ദ്ധനവാണ് ബെവ്‌ക്കോക്ക് ഉണ്ടായിരിക്കുന്നത്. ഉത്രാട ദിനത്തില്‍ മാത്രം വിറ്റത്

അബുദാബിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യവിമാനം നെടുമ്പാശേരിയില്‍ അപകടത്തില്‍പ്പെട്ടു

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ന്‍റിം​ഗി​നി​ടെ വി​മാ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. അബുദാബിയില്‍നിന്നു വന്ന എയര്‍ ഇന്ത്യവിമാനമാണ് ലാന്‍ഡിങ്ങിനു ശേഷം പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് വരുമ്പോള്‍ അപകടത്തില്‍പെട്ടത്.

സമൃദ്ധിയുടെ നിറവില്‍ ഇന്ന് തിരുവോണം

ഇന്ന് തിരുവോണം. മനസിലും മുറ്റത്തും പൂക്കളം തീർത്ത് തിരുവോണനാളിനെ വരവേൽക്കുകയാണ് മലയാളികൾ.മലയാളി എവിടെ ഉണ്ടോ അവിടെയെല്ലാം ഓണവുമുണ്ട്. തൂശനിലയിൽ തുമ്പപ്പൂച്ചോറും

ഓണ സദ്യയുടെ കൂടെ അധികം പപ്പടം കഴിക്കല്ലേ…

മലയാളികള്‍ക്ക് ഭക്ഷണത്തോടൊപ്പം ഏറെ പ്രിയപ്പെട്ടതാണ് പപ്പടം. എന്നാല്‍ ഇതില്‍ പതിയിരിക്കുന്ന അപകടം അധികം ആര്‍ക്കും തിരിച്ചറിയില്ല. ഭൂരിഭാഗം നിര്‍മാതാക്കളും പപ്പടം

‘ഖത്തര്‍ പ്രതിസന്ധി’ പരിഹരിക്കാനുള്ള ശ്രമവുമായി കുവൈറ്റ് അമീര്‍ അമേരിക്കന്‍ പ്രസിഡന്റിനെ കാണും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അസ്സബാഹ് ഈ മാസം ഏഴിന് കൂടിക്കാഴ്ച നടത്തും.

ഹരിശ്രീ അശോകനും സംവിധായകന്‍ രഞ്ജിത്തും ദിലീപിനെ കാണാന്‍ ജയിലില്‍ എത്തി

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഇന്ന് കൂടുതല്‍ താരങ്ങള്‍ ആലുവ സബ്ജയിലില്‍

പ്രായമായവരെ അവഗണിച്ച് ഇന്ത്യന്‍ റെയില്‍വേ: ‘സൗജന്യനിരക്കിലുള്ള യാത്ര ഉപേക്ഷിക്കണം’

മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ നല്‍കുന്ന ഇളവ് നിര്‍ത്തലാക്കിയേക്കും. ഇതിന്റെ ആദ്യ പടിയായി സൗജന്യനിരക്ക് സ്വമേധയാ ഉപേക്ഷിക്കാന്‍ മുതിര്‍ന്ന യാത്രക്കാരോട് റെയില്‍വേ

Page 82 of 89 1 74 75 76 77 78 79 80 81 82 83 84 85 86 87 88 89