മലപ്പുറം ഉപതെരഞ്ഞെടുപ്പ്; പകുതി വോട്ടെണ്ണല്‍ കഴിഞ്ഞു, വിജയം ഉറപ്പിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ശക്തമായ മുന്നേറ്റം. യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി 1,40,528-ലേറെ വോട്ടുകള്‍ക്കാണ് മുന്നിട്ട് നിൽക്കുന്നത്.

വേനല്‍ കാട്ടുമൃഗങ്ങളേയും കൊല്ലുന്നു; വന്യമൃഗങ്ങളുടെ ദാഹമകറ്റാന്‍ പുലിമുണ്ടയില്‍ കുളം കുഴിച്ചു നല്‍കി വനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍

നിലമ്പൂര്‍: വേനല്‍ കടുത്തതോടെ വെള്ളം കിട്ടാതലയുന്ന വന്യമൃഗങ്ങള്‍ക്കായി കരുളായി ഉള്‍വനത്തില്‍ കുളം നിര്‍മിച്ചു. പടുക്ക വനംസ്റ്റേഷന്‍ പരിധിയിലെ പുലിമുണ്ട വാച്ച്

എന്തൊക്കെ പറഞ്ഞാലും ഉത്തരകൊറിയ അമേരിക്കയ്ക്ക് എന്നും ഒരു പേടിസ്വപ്‌നമാണ്; 1950ല്‍ ഭൂപടത്തില്‍ നിന്നുതന്നെ ആ രാജ്യത്തെ ഒഴിവാക്കാന്‍ വന്ന് 50,000 സ്വന്തം സൈനികരെ ബലിനല്‍കി പരാജിതരായി കപ്പല്‍കയറിയ ചരിത്രം അമേരിക്ക മറന്നുകാണുമോ?

അമേരിക്ക എന്ന ‘ലോക പൊലീസ്’ ലോകത്തിനു മുന്നില്‍ത്തന്നെ നാണം കെട്ട സംഭവമായിരുന്നു 1959 ലെ വിയറ്റ്‌നാം യുദ്ധം. വിയറ്റ്‌നാമിലുണ്ടായ ഭരണകൂട

ഇത് ലോകത്തിന്റെ നെറുകയിലെ ഊഞ്ഞാല്‍; സമുദ്ര നിരപ്പില്‍ നിന്നും 8500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഊഞ്ഞാല്‍ ആടാന്‍ ആവേശം മാത്രം പോര, ധൈര്യവും വേണം

ഊഞ്ഞാലാട്ടത്തിന് അങ്ങനെ പ്രായമൊന്നുമില്ല. എവിടെയെങ്കിലും ഒരു ഊഞ്ഞാല്‍ തൂങ്ങിക്കിടക്കുന്നത് കണ്ടാല്‍ ഒന്നാടി നോക്കാത്തവരാരുണ്ടാവില്ല.. അപ്പോള്‍ ഈ ഊഞ്ഞാല്‍ കെട്ടിയിരിക്കുന്നത് ലോകത്തിന്റെ

ആടുജീവിതം ഉപേക്ഷിച്ച വാര്‍ത്ത തള്ളി പ്രഥ്വി; ഇത് തന്റെ സ്വപ്‌ന സിനിമ; കഥാപാത്രത്തിന് ശാരീരിക മാറ്റം ആവശ്യമായതിനാല്‍ നല്‍കിയിരിക്കുന്നത് ഒന്നര വര്‍ഷത്തെ ഡേറ്റ്

തന്നെ നായകനാക്കിയുള്ള ആടുജീവിതം എന്ന സിനിമ ബ്ലസി ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ക്കെതിരെ പ്രഥ്വിരാജ്. വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍ ബെസ്ലി തന്നെ രംഗത്തെത്തിയിരുന്നു.

അസമിനേയും അരുണാചലിനെയും ബന്ധിച്ച് ബ്രഹ്മപുത്രയ്ക്കു കുറുകേ 9.15 കിലോമീറ്റര്‍ നീളമുള്ള വിസ്മയം; ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ‘ധോല-സാദിയ’ ഉദ്ഘാടനത്തിനു തയ്യാറായി

ഗുവാഹത്തി: ഇന്ത്യയിലെ ഏറ്റവും വലിയ പാലം ധോലസാദിയ ഇനി അതിര്‍ത്തി സംസ്ഥാനങ്ങളായ അസമിനും അരുണാചല്‍ പ്രദേശിനും സ്വന്തം.ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള

പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികള്‍ക്ക് നാലര വര്‍ഷമായി സ്വന്തം സമുദായത്തിന്റെ ഊരുവിലക്ക്; മാതാപിതാക്കളോടു പോലും സംസാരിക്കുന്നതു വിലക്കി സമുദായ നേതാക്കള്‍

മാനന്തവാടി:പ്രണയവിവാഹം ചെയ്തതിന്റെ പേരില്‍ യുവദമ്പതികള്‍ക്ക് സമുദായത്തിന്റെ ഊരുവിലക്ക്.മാനന്തവാടി സ്വദേശികളായ അരുണ്‍, സുകന്യ ദമ്പതികളെയാണ് പരസ്പരം ഒന്നിച്ചതിന്റെ പേരില്‍ നാലര വര്‍ഷമായി

മതവിദ്വേഷത്തിന്റെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്ത് : അഫ്ഘാനിസ്താന്‍ എട്ടാമതും പാക്കിസ്താന്‍ പത്താമതും

ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവുമധികം മതവിദ്വേഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം. ജനസംഖ്യ, സാമൂഹിക വിഷയങ്ങൾ

കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ച പാകിസ്ഥാനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നാനൂറോളം പാക് വെബ്‌സൈറ്റുകള്‍ തകര്‍ത്ത് കേരള സൈബര്‍ വാറിയേഴ്‌സ്

ചാരവൃത്തി നടത്തിയെന്ന കുറ്റം ചാര്‍ത്തി മുന്‍ ഇന്ത്യന്‍ സൈനികനായ കുല്‍ഭൂഷന്‍ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ച പാകിസ്ഥാനെതിരെ കേരള സൈബര്‍ വാറിയേഴ്‌സിന്റെ

വിമാനറാഞ്ചല്‍ ഭീഷണി: ചെന്നൈ, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം

വിമാനറാഞ്ചൽ ഭീഷണിയെത്തുടർന്ന് മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയതായി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.

Page 21 of 47 1 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 47