വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്ക് ജീവനക്കാരുടെ പുത്തന്‍ സമരം; ഇടപാടുകാരുടെ വീടിനു മുന്നില്‍ ധര്‍ണയിരുന്ന് കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാര്‍

കൊച്ചി: വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്ക് നേരെ ബാങ്ക് ജീവനക്കാരുടെ പ്രതിഷേധം. ഇടപാടുകാരുടെ വീടിനു മുന്നില്‍ സമരവുമായി കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാരാണ്

ഗവര്‍ണര്‍ നടപടി വൈകിപ്പിക്കുന്നു;രാജ്യസഭയില്‍ എ.ഐ.എ.ഡി.എം.കെ പ്രതിഷേധം

    ന്യൂഡല്‍ഹി: രാജ്യസഭയില്‍ എ.ഐ.എ.ഡി.എം.കെ എം.പിമാരുടെ പ്രതിഷേധം.  തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഗവര്‍ണര്‍ നടപടി വൈകിപ്പിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധിച്ചത്. ശശികലയുടെ

ദേശീയഗീതം ദേശീയ ഗാനത്തിന് തുല്യമാകില്ല; വന്ദേമാതരത്തിന് നിയമത്തിന്റെ പരിരക്ഷ ആവശ്യമല്ലെന്ന് കേന്ദ്രം

  ന്യൂഡല്‍ഹി: ദേശീയഗീതത്തെ ദേശീയഗാനത്തിന് തുല്യമായി കാണാനാവില്ലെന്ന് കേന്ദ്രം. ഭാരതീയരുടെ മനസില്‍ ദേശീയഗീതമായ വന്ദേമാതരത്തിന് പ്രത്യേക സ്ഥാനമുണ്ട് എന്നാല്‍ ദേശീയഗാനമായ

ഒപ്പം നില്‍ക്കും,തോളിലിരുന്ന് ചെവിയും കടിക്കും: സി പി ഐ ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം.എം.മണി

  മാവേലിക്കര:കൂടെ നിന്ന് ആനുകൂല്യങ്ങള്‍ നേടിയ ശേഷം തോളിലിരുന്നു ചെവി കടിക്കുന്ന പ്രവണതയാണ് സിപിഐ കാണിക്കുന്നതെന്ന് മന്ത്രി എം.എം.മണി പറഞ്ഞു.

ജയലളിതയുടെ തോഴി എന്നത് മുഖ്യമന്ത്രി ആകാനുള്ള യോഗ്യതയല്ല; പനീര്‍ശെല്‍വത്തിന് പിന്തുണയുമായി കമല്‍ഹാസന്‍

    ചെന്നൈ: ജയലളിതയുടെ സഹായിയാണ് എന്നത് ഭരിക്കാനോ മുഖ്യമന്ത്രിയാകാനോ ഉള്ള യോഗ്യത അല്ലെന്ന് തമിഴ്നടന്‍ കമല്‍ഹാസന്‍. ഒ പനീര്‍ശെല്‍വത്തിന് പരസ്യമായ

പനീർശെൽവം രണ്ടും കൽപ്പിച്ച് തന്നെ;പോയസ് ഗാർഡൻ ജയ സ്മാരകമാക്കാൻ ഉത്തരവ്

പോയസ് ഗാർഡൻ ജയ സ്മാരകമാക്കി മാറ്റാൻ കാവൽ മുഖ്യമന്ത്രി ഒ. പനീർ ശെൽവം ഉത്തരവിട്ടു. ജയലളിതയുടെ വസതിയായ പോയസ്ഗാർഡനിൽ അവരുടെ

മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന പ്രഖ്യാപനം തമാശയല്ല;നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ട്രംപ്

      വാഷിങ്ടണ്‍: മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന പ്രഖ്യാപനം നേരമ്പോക്കല്ലെന്നും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ്

നെഹ്‌റു കോളെജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ മാനേജ്‌മെന്റിന്റെ പ്രതികാര നടപടി: പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികൾക്ക് സസ്‌പെന്‍ഷന്‍

ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് ശക്തമായ വിദ്യാര്‍ഥി പ്രതിഷേധം ഉയര്‍ന്ന പാമ്പാടി നെഹ്‌റു കോളെജില്‍ വിദ്യാര്‍ഥികളോട് മാനെജ്‌മെന്റിന്റെ പ്രതികാര നടപടി. കോളെജിലെ

പനീര്‍ശെല്‍വത്തെ പൂട്ടാന്‍ ചിന്നമ്മ; ശശികലയെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ അഞ്ജാതകേന്ദ്രത്തിലേക്ക് മാറ്റി

      ചെന്നൈ:അണ്ണാഡിഎംകെ എംഎല്‍എമാരെ ചിന്നമ്മ ശശികല രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പിന്തുണയറിയിച്ച് എത്തിയ 131

Page 21 of 32 1 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 32