ഗുണ്ടാവേട്ടയ്ക്കിറങ്ങാൻ മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം; ഇന്റലിജന്‍സ് പട്ടികയിലുള്ള 2010 ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിലടയ്ക്കും

തി​രു​വ​ന​ന്ത​പു​രം: ക്വ​ട്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​വും കൊ​ല​പാ​ത​ക​ങ്ങ​ളും ഏ​റി​യ​തോ​ടെ ഗു​ണ്ടാ​വേ​ട്ട​യ്ക്കു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. . ഇന്റലിജന്‍സ് സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി. 2010

സംസ്ഥാന സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി വി.എസ്;അഴിമതിക്ക് എതിരെ പ്രസംഗിക്കുന്നവർ‌ അധികാരത്തിൽ എത്തുമ്പോൾ ഒന്നും ചെയ്യുന്നില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വീണ്ടും പരോക്ഷ വിമർശനവുമായി ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ.അഴിമതിക്ക് എതിരെ പ്രസംഗിക്കുന്നവർ‌ അധികാരത്തിൽ എത്തുന്പോൾ നടപടി

പൾസർ സുനി രക്ഷപെട്ടതിൽ നിർമാതാവായ ആന്റോ ജോസഫിനു പങ്കില്ല;സുനിയെ രക്ഷപ്പെടാന്‍ സഹായിച്ചത് നിർമ്മാതാവാണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്നതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി പിടി തോമസ് എംഎൽഎ

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി രക്ഷപെട്ടതിൽ നിർമാതാവായ ആന്റോ ജോസഫിനു പങ്കില്ലെന്ന് പി.ടി. തോമസ് എംഎല്‍എ .

തട്ടിക്കൊണ്ടുപോകല്‍ ക്വട്ടേഷനാണെന്ന് സുനി പറഞ്ഞതായി നടി;അന്വേഷണം സിനിമാരംഗത്തേക്കും

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവം ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടിയുടെ മൊഴി. വാഹനത്തില്‍ വെച്ച് ഇക്കാര്യം സുനി

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നിട്ടില്ല;നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കൊച്ചിയില്‍ പ്രമുഖ മലയാള നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മറീനാ ബീച്ചില്‍ എം.കെ. സ്റ്റാലിന്‍ നിരാഹാരം ആരംഭിച്ചു;നിയമസഭയില്‍ നിന്ന് പുറത്താക്കുന്നതിനിടെ മര്‍ദ്ദിച്ചെന്ന് പരാതി

ചെന്നൈ: വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട് നിയമസഭയില്‍ നടന്ന പ്രതിഷേധത്തിനിടെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ.

കുഴല്‍ക്കിണര്‍ കുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി;ഭൂഗര്‍ഭജലനിരപ്പ് ക്രമാതീതമായി കുറയുന്ന പശ്ചാത്തലത്തിലാണു നടപടി

തിരുവനന്തപുരം: കുഴല്‍ക്കിണര്‍ കുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. വിലക്ക് മറികടന്ന് കിണര്‍ കുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അതത് ജില്ലാ

പാറ്റൂര്‍ കേസ്: ഉമ്മൻചാണ്ടിയേയും ചീഫ് സെക്രട്ടറിയായിരുന്ന ഇ. കെ. ഭരത് ഭൂഷണിനേയും പ്രതികളാക്കി വിജിലൻസ് കേസെടുത്തു.

തിരുവനന്തപുരം: പാറ്റൂരിൽ വാട്ടർ അതോറിട്ടിയുടെ ഭൂമി കൈയേറി ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാൻ ഒത്താശ ചെയ്തുവെന്ന പരാതിയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും

പളനിസ്വാമി വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു; അധികാരം നിലനിർത്തി

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി പളനിസ്വാമി വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. 122 എംഎൽഎമാരുടെ പിന്തുണയോടെയാണ് പളനിസ്വാമി അധികാരം നിലനിർത്തിയത്. 11

Page 15 of 32 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 32