ഇംഗീഷ് പ്രീമിയര്‍ ലീഗ് ചെല്‍സിക്കും ലിവര്‍ പൂളിനും ജയം

single-img
2 October 2016

chelsy

ലണ്ടന്‍: ഇംഗീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും ലിവര്‍ പൂളിനും തകര്‍പ്പന്‍ ജയം.
എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ചെല്‍സി ഹോള്‍ സിറ്റിയെ തോല്‍പ്പിച്ചത്. സ്വാന്‍ സിറ്റിയെ ലിവര്‍പൂള്‍ 2-1ന് മുട്ടുകുത്തിച്ചു. ഇന്നത്തെ മറ്റു കളികളെല്ലാം സമനിലയിലാണ് പിരിഞ്ഞത്.