ലൗസേന്‍ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രക്ക് ഒന്നാം സ്ഥാനം

സൂറിച്ച്‌: ലൗസേന്‍ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഒളിന്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രക്ക് ഒന്നാം സ്ഥാനം. ജാവലിന്‍ ത്രോയില്‍

ക്രിക്കറ്റിൽ നിലവാരം ഉയരണം; സഹായത്തിനായി ചൈന ഇന്ത്യയെ സമീപിച്ചു; സഹായിക്കാൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ

ചൈനയിലെ ചോങ്‌കിംഗ് സിറ്റിയിലെ ക്രിക്കറ്റ് വികസനത്തിന് ചൈനീസ് പ്രതിനിധികൾ സഹകരണം തേടിയെന്ന് അവിഷേക് ഡാൽമിയ പറഞ്ഞു

ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പ്: സൈന നെഹ്‌വാൾ പ്രീക്വാർട്ടറിലേക്ക്

മിക്‌സഡ് ഡബിൾസ് ജോഡികളായ വെങ്കട്ട് ഗൗരവ് പ്രസാദ്-ജൂഹി ദേവാങ്കൻ ജോഡികൾ 10-21 21-23 ന് ഇംഗ്ലണ്ടിന്റെ ഗ്രിഗറി മെയേഴ്‌സ്-ജെന്നി മൂർ

അ​ഖി​ലേ​ന്ത്യാ​ ​ഫു​ട്ബോ​ള്‍​ ​ഫെ​ഡ​റേ​ഷ​ന്റെ ഭ​ര​ണ​ത്തി​നാ​യി​ ​രൂ​പീ​ക​രി​ച്ച​ ​ ​ ​താ​ത്ക്കാ​ലി​ക​ ​സ​മി​തി​ ​പി​രി​ച്ചു​വിട്ടു

ന്യൂ​ഡ​ല്‍​ഹി​:​ ​അ​ഖി​ലേ​ന്ത്യാ​ ​ഫു​ട്ബോ​ള്‍​ ​ഫെ​ഡ​റേ​ഷ​ന്റെ ഭ​ര​ണ​ത്തി​നാ​യി​ ​രൂ​പീ​ക​രി​ച്ച​ ​ ​ ​താ​ത്ക്കാ​ലി​ക​ ​സ​മി​തി​ ​പി​രി​ച്ചു​വിട്ട​ സു​പ്രീം​ ​കോ​ട​തി​ ​ഈ ​ചു​മ​ത​ലകള്‍​

കോഹ്‌ലിയേക്കാൾ ലോകകപ്പിലേക്ക് ഇന്ത്യയ്ക്ക് നല്ല ഫോമിൽ ഇറങ്ങുന്ന ഒരാളെ ആവശ്യമുണ്ട്: ഇർഫാൻ പത്താൻ

ഐ‌പി‌എൽ 2022 ന് ശേഷം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം സീരീസിലും അയർലൻഡ് പര്യടനത്തിലും കോഹ്‌ലി വിശ്രമിച്ചു

വിലക്ക് നീങ്ങി; ട്രാൻസ്‌ജെൻഡർ പെൺകുട്ടികൾക്ക് യൂട്ടായിൽ ഇനി പെൺകുട്ടികളുടെ കായിക ഇനങ്ങളിൽ പങ്കെടുക്കാം

സമ്പൂർണ നിരോധനത്തിനെതിരായ നിയമപരമായ വെല്ലുവിളി കോടതി ആലോചിക്കുന്നതിനിടെയാണ് കമ്മീഷൻ പ്രാബല്യത്തിൽ വരുന്നത്

ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കേസില്‍ സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ്

ന്യൂഡല്‍ഹി: ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എ.ഐ.എഫ്.എഫ്) കേസില്‍ സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ്. ഫെഡറേഷന്‍ ഭരണത്തിനായി രൂപീകരിച്ച സമിതി കോടതി പിരിച്ചുവിട്ടു.

Page 1 of 4411 2 3 4 5 6 7 8 9 441