യു.എ.ഇയിൽ നിയമപോരാട്ടത്തിലൂടെ അറബി യുവതി വിദേശിയായ കാമുകനെ സ്വന്തമാക്കി.

single-img
3 March 2016

marriageനിയമപോരാട്ടത്തിനൊടുവിൽ അറബി യുവതി വിദേശിയായ കാമുകനെ സ്വന്തമാക്കി.30 കാരിയായ യുവതിയാണു കാമുകനെ സ്വന്തമാക്കാൻ നിയമത്തിന്റെ വഴി നോക്കിയത്.വിവാഹത്തെ പിതാവ് എതിര്‍ത്തതോടെയാണ് പിതാവിനെതിരെ യുവതി കോടതിയെ സമീപിച്ചത്. കേസില്‍ യുവതിയ്ക്ക് അനുകൂലമായ വിധി ഉണ്ടായതോടെ യുവതി കാമുകനെ കല്യാണം കഴിച്ചു.

വിവാഹത്തെ പിതാവ് എതിർത്തതിനെ തുടർന്ന് പെണ്‍കുട്ടി അച്ഛനെതിരെ കോടതിയെ സമീപിച്ചു. കീഴ്‌ക്കോടതി യുവതിയ്‌ക്കെതിരായാണു വിധി പുറപ്പെടുവിച്ചത്.തുടർന്ന് വിധിയ്‌ക്കെതിരെ യുവതി കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഇതോടെ അനുകൂല വിധി വരുകയും യുവതി “പ്രവാസിയായ” കാമുകനെ വിവാഹം കഴിച്ചത്

ഒപ്പം ജോലി ചെയ്യുന്ന യുവാവുമായാണു മുപ്പതുകാരിയായ യുവതി പ്രണയത്തിലായിരുന്നത്