ഈ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് വെള്ളിയാഴ്ച

single-img
11 February 2016

oommenchandy--621x414--621x414[1]-kqYD--621x414@LiveMint

ഈ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അവതരിപ്പിക്കും. 29 വര്‍ഷത്തിനു ശേഷമാണ് മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ സ്ഥാപിക്കുന്നതിനും പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ വീട് നിര്‍മിക്കുന്നതിനുമുള്ള പദ്ധതിക്കുമായിരിക്കും മുന്‍ഗണന. വിവിധ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.