പിഴകൊണ്ടൊന്നും നന്നായില്ലെങ്കില്‍ ആദരിച്ച് നന്നാക്കും; ട്രാഫിക്ക് നിയമങ്ങള്‍ ലംഘിക്കുന്നവരെ കൈയോടെ കൊണ്ടുപോയി ബംഗളൂരു പോലീസ് ആദരിക്കുന്നു

ബംഗളൂരു: ട്രാഫിക്ക് നിയമങ്ങളെ തെറ്റിക്കുന്നവരെ കണ്ടെത്താനും താക്കീത് ചെയ്യാനും പുതിയ വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണ് നിയമപാലകര്‍.  അതില്‍ ഗതാഗത നിയമ ലംഘകരെ

കതിരൂര്‍ കേസില്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ് ഗൂഢാലോചന നടന്നു; മൂന്നുദിവസം കൊണ്ട് സിബിഐക്ക് എവിടുന്ന് തെളിവ് ലഭിച്ചെന്ന്‍ വി.എസ്.അച്യുതാനന്ദന്‍

തിരുവനന്തപുരം:  ആര്‍എസ്എസിന്റെ താത്പര്യത്തിന് അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കതിരൂര്‍ കേസില്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ് ഗൂഢാലോചന നടന്നെന്നും,

താന്‍ ഹിന്ദുവായതിനാലാണ് പകിസ്താന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടത്; ബിസിസിഐക്ക് മാത്രമേ തന്നെ സഹായിക്കാനാകു-ഡാനിഷ് കനേരിയ

ഇസ്‌ലാമാബാദ്: ഒത്തുകളി വിവാദത്തില്‍ പെട്ട് ആജീവനാന്തം വിലക്ക് നേരിടുന്ന മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്.

മരടില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്

കൊച്ചി: മരടില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് മൂന്നുപേര്‍ക്ക് പരുക്കേറ്റു.തെക്കേചേരുവാരം വെടിമരുന്നുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിച്ചത്. ഇതിനെ തുടര്‍ന്ന് സമീപപ്രദേശത്തെ മൂന്നുവീടുകള്‍ക്ക്

കിംസ് ആശുപത്രിയില്‍ സൗജന്യ ആസ്ത്മ അലര്‍ജി രോഗനിര്‍ണയ പദ്ധതി

കൊച്ചി കിംസ് ആശുപത്രിയില്‍ ആസ്ത്മ അലര്‍ജി രോഗങ്ങള്‍ കണ്ടെത്തുതിനുള്ള സൗജന്യ പദ്ധതിക്ക് തുടക്കം കുറിക്കുന്നു.ആസ്ത്മക്കും അലര്‍ജിക്കും ആധുനിക രോഗനിര്‍ണ്ണയവും നൂതനവും

മൊബൈല്‍ ടവറുകളിലെ റേഡിയേഷന്‍ ആരോഗ്യത്തിനു ദോഷകരമല്ലെന്ന്‌ ട്രായ്

കൊല്‍ക്കത്ത: മൊബൈല്‍ ടവറുകളിലെ ഇലക്‌ട്രോ മാഗ്നറ്റിക്‌ ഫില്‍ഡുകളില്‍ നിന്നുള്ള റേഡിയേഷന്‍ ആരോഗ്യത്തിനു ദോഷകരമല്ലെന്ന്‌ ട്രായിലെ വിദഗ്‌ധര്‍. റേഡിയേഷന്‍ ജനങ്ങളുടെ ആരോഗ്യത്തെ

ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്യ്രമില്ല; ഇന്നത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ ജയിലില്‍ പോകേണ്ടി വരും- കരണ്‍ ജോഹര്‍

ജയ്പുര്‍:  ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്യ്രമെന്നത് ഒരു തമാശമാത്രമാണെന്ന് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. ഇന്നത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ അത്

1945 ഓഗസ്‌റ്റ്‌ 22-ന്‌ നേതാജിയുടെ സംസ്‌കാരം നടത്തിയെന്ന്‍ തയ്‌വാന്‍ ഉദ്യോഗസ്‌ഥന്‍റെ മൊഴി

ലണ്ടന്‍: നേതാജി സുഭാഷ്‌ ചന്ദ്ര ബോസിന്റെ തിരോധാനം സംബന്ധിച്ച ദുരൂഹത അവസാനത്തിലേക്ക്. 1945-ല്‍ തായ്‌പെയിയില്‍ വിമാനാപകടത്തില്‍ മരിച്ച നേതാജിയുടെ സംസ്‌കാരവുമായി

ടൈറ്റാനിയം കേസില്‍ ഉമ്മന്‍ ചാണ്ടിയെ ഒന്നാം പ്രതിയാക്കണം; ഉമ്മന്‍ ചാണ്ടി കേസുകള്‍ ഇല്ലാതാക്കാന്‍ ഭരണം ദുരുപയോഗം ചെയ്യുന്നു- പിണറായി വിജയന്‍

കോഴിക്കോട്: ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒന്നാം പ്രതിയാക്കണമെന്ന്  പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടി കേസുകള്‍ ഇല്ലാതാക്കാന്‍ ഭരണം

പെസഹാ ദിനത്തില്‍ വൈദികര്‍ ഇനി മുതല്‍ സ്ത്രീകളുടെയും അക്രൈസ്തവരുടെയും കാല്‍കഴുകണമെന്ന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍: ഇനി മുതല്‍ പെസഹാ ദിനത്തില്‍ വൈദികര്‍ക്കു സ്ത്രീകളുടെയും കാല്‍ കഴുകാമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. നിലവില്‍ പെസഹാ ദിനത്തോട് അനുബന്ധിച്ചു

Page 27 of 87 1 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 87