സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് വിജയത്തുടക്കം

single-img
26 December 2015

imagesസാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യമത്സരത്തില്‍ ശ്രീലങ്കയെ എതിരില്ലാത്ത് രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്.അമ്പതാം മിനിറ്റിലും എഴുപത്തിരണ്ടാം മിനിറ്റിലും റോബിന്‍ സിംഗ് നേടി ഗോളുകളാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.