മെസ്സി ടാറ്റയുടെ ബ്രാൻഡ് അംബാസഡറായതിന് ശേഷമുള്ള ആദ്യ പരസ്യം പുറത്തിറങ്ങി

single-img
4 November 2015

0837159tata-messi780x390ന്യൂഡൽഹി: ഫുർബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടേഴ്സിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി രണ്ട് ദിവസം മുൻപ് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ടാറ്റാ മോട്ടേഴ്സ് പ്രസിഡന്റ് മയ്നാക് പരീഖ് മെസ്സിയെ ബ്രാൻഡ് അംബാസഡറായി തെരെഞ്ഞെടുത്ത വിവരം അറിയിച്ചിരുന്നത്.

മെസ്സിയെ ഉൾപ്പെടുത്തി ചിത്രീകരിച്ച പുതിയ പരസ്യം ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ.

വിപണിയിൽ വില്പനയുയർത്താൻ മെസ്സിയുടെ വരവ് സഹായിക്കുമെന്നാണ് ടാറ്റയുടെ വിശ്വാസം.

[mom_video type=”youtube” id=”a4MFmVq0Hfs”]