സുബ്രതോ കപ്പ്‌ ഫുട്‌ബോള്‍ : കേരളത്തിന്‌ തോല്‍വി

single-img
1 October 2015

downloadസുബ്രതോ കപ്പ്‌ ഫുട്‌ബോള്‍ ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തിന്‌ തോല്‍വി. ആര്‍മി ബോയ്‌സ് എതിരില്ലാത്ത ഒരു ഗോളിനാണ്‌ കേരളത്തെ പരാജയപ്പെടുത്തിയത്‌.