വനിത ലോകകപ്പ് ഫുട്‌ബോളില്‍ അമേരിക്കക്ക് കിരീടം

single-img
6 July 2015

4928വനിത ലോകകപ്പ് ഫുട്‌ബോളില്‍ അമേരിക്കക്ക് കിരീടം. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെയാണ് അമേരിക്ക പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് അമേരിക്കയുടെ ജയം.കാര്‍ലി ലോയിഡിന്റെ ഹാട്രിക്കാണ് ജപ്പാനെ തകര്‍ത്തത്. അമേരിക്കയുടെ മൂന്നാം ലോകകപ്പ് കിരീടനേട്ടമാണിത്.3919