മയക്കുമരുന്ന് കടത്തുന്നതിനിടയില്‍ ഒട്ടകവും ഉടമയും പിടിയിൽ

single-img
19 June 2015

camelതബൂക്ക്:  മയക്കുമരുന്ന് കടത്തുന്നതിനിടയില്‍ ഒട്ടകവും ഉടമയും അറസ്റ്റിലായി. ജോര്‍ദ്ദാന്‍ അതിര്‍ത്തിക്ക് സമീപമുള്ള തബൂക്കില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. 1,14,000 മയക്കുമരുന്ന് ഗുളികകളാണ് ഒട്ടകത്തില്‍ നിന്നും പിടികൂടിയത്. പോലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒട്ടകത്തേയും ഉടമയേയും പോലീസ് പിറകേയെത്തി പിടികൂടുകയായിരുന്നു.