ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് :സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍

single-img
1 June 2015

download (3)ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ അമേരിക്കയുടെ സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അമേരിക്കയുടെതന്നെ സ്ലോവേന്‍ സ്‌റ്റെഫാന്‍സിനെയാണ് സെറീന പരാജയപ്പെടുത്തിയത്. സ്‌കോര്‍ : 1 – 6, 7 – 5, 6 – 3.