മണിരത്നത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് തെന്നിന്ത്യൻ സംവിധായകന്‍ മണിരത്നത്തെ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചക്കാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

മദ്യപിച്ചു ലക്കുകെട്ട് ഓഫിസിലെത്തിയ തഹസില്‍ദാര്‍ അറസ്റ്റില്‍

മദ്യപിച്ചു ലക്കുകെട്ട നിലയില്‍ തഹസില്‍ദാരെ ഓഫിസില്‍നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. റെവന്യു റിക്കവറി വിഭാഗം തഹസീല്‍ദാര്‍ കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി

അമേരിക്കയുടെ പാട്രിയോട്ടിക് മിസൈലിന്റെ പതിന്മടങ്ങ് പ്രഹരശേഷിയുള്ള ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിച്ച് ഒരേസമയം 64 ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ആകാശ് മിസൈല്‍ ഇനി ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാനം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അമേരിക്കയുടെ പാട്രിയോട്ടിക് മിസൈല്‍ സംവിധാനത്തേക്കാള്‍ പ്രഹരശേഷിയുള്ള ഭൂതലവ്യോമ മിസൈല്‍ സംവിധാനം ‘ആകാശ്’ ഇനി കരസേനയ്ക്ക് കരുത്താകും.

നവഒലി ജ്യോതിർദിനാഘോഷങ്ങൾക്ക് ശാന്തിഗിരി ആശ്രമത്തിൽ തുടക്കം;ശ്രീലങ്കൻ ഭക്ഷ്യസുരക്ഷാകാര്യ മന്ത്രി ഗാമിനി പെരേര മുഖ്യാതിഥി

ശാന്തിഗിരി: സമൂഹത്തില്‍ വിദ്വേഷചിന്തകള്‍ വേരു പടര്‍ത്താന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ സന്ദേശങ്ങള്‍ വഴികാട്ടിയാകുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രം 100 കോടി രൂപ ഉടന്‍ നൽകും

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കേന്ദ്രം 100 കോടി രൂപ ഉടന്‍ നൽകുമെന്ന്‌ വ്യോമയാന മന്ത്രാലയം. വിമാനത്താവള വികസന

മാവോവാദികളെ ജൂണ്‍ മൂന്നുവരെ കോടതി റിമാന്‍ഡ്‌ ചെയ്തു

image credits: mathrubhumi കോയമ്പത്തൂര്‍: കഴിഞ്ഞ ദിവസം പിടിയിലായ മാവോവാദികളെ ജൂണ്‍ മൂന്നുവരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്തു.

തപാല്‍- ആര്‍.എം.എസ്‌. ജീവനക്കാര്‍ നടത്താന്‍ നിശ്‌ചയിച്ചിരുന്ന പണിമുടക്ക്‌ മാറ്റിവച്ചു

തപാല്‍- ആര്‍.എം.എസ്‌. ജീവനക്കാര്‍ ഇന്നുമുതല്‍ നടത്താന്‍ നിശ്‌ചയിച്ചിരുന്ന അനിശ്‌ചിതകാല പണിമുടക്ക്‌ മാറ്റിവച്ചു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ്‌ സംയുക്‌ത

നിയമന തട്ടിപ്പ്:മധ്യപ്രദേശ് ഗവര്‍ണര്‍ റാം നരേഷ് യാദവിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കി

നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ഗവര്‍ണര്‍ റാം നരേഷ് യാദവിനെതിരെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ഹൈക്കോടതി

കെ.വി. തോമസ് എംപിയെ പി.എ.സിയുടെ ചെയർമാനായി തെരഞ്ഞെടുത്തു

കോൺഗ്രസ് നേതാവ് കെ.വി. തോമസ് എംപിയെ പാർലമെന്റിലെ പി.എ.സിയുടെ ചെയർമാനായി വീണ്ടും തെരഞ്ഞെടുത്തു. ലോക്‌സഭയിൽ നിന്നു 15 എംപിമാരും രാജ്യസഭയിൽ

Page 93 of 107 1 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 107