കേന്ദ്ര സര്‍ക്കാര്‍ തനിക്കു ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി വീണ്ടും യശോദാബെന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദാബെന്‍, സര്‍ക്കാര്‍ തനിക്കേര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാര വീണ്ടും അപേക്ഷ നല്‍കി.

ഫ്രഞ്ച് പ്രസിഡന്റ് ഖത്തറിൽ; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തും

ദോഹ: ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് ഖത്തര്‍ അമീര്‍ തമീം ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തും.

കമ്പനിയുടമയ്ക്ക് തൊഴിലാളികളെ പിരിച്ചുവിടാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിയമം മാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

തൊഴില്‍ നിയമങ്ങള്‍ തൊഴിലുടമകള്‍ക്ക് അനുകൂലമായി മാറ്റിയെഴുതാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മൂന്നുറ് പേരില്‍ താഴെ ജോലി ചെയ്യുന്ന കമ്പനികളിലും സ്ഥാപനങ്ങളിലും

നാഗാ തീവ്രവാദികളുടെ ആക്രമണത്തില്‍ എട്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

കൊഹിമ/ഗുവാഹതി: നാഗാ തീവ്രവാദികളുടെ ആക്രമണത്തില്‍ അസം റൈഫിള്‍സിലെ എട്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം തീവ്രവാദികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു.

യു.ഡി.എഫില്‍ കുറുമുന്നണിയുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല- രമേശ് ചെന്നിത്തല

കോഴിക്കോട്: യു.ഡി.എഫില്‍ കുറുമുന്നണിയുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പി.സി ജോര്‍ജ് കുറുമുന്നണിയുണ്ടാക്കാൻ ശ്രമിക്കുകയാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്

ശബരിഗിരി വൈദ്യുതപദ്ധതിയുടെ ബട്ടര്‍ഫ്ലൈവാല്‍വില്‍ ചോര്‍ച്ച; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പത്തനംതിട്ട: ശബരിഗിരി വൈദ്യുതപദ്ധതിയുടെ ബട്ടര്‍ഫ്ലൈവാല്‍വില്‍ ചോര്‍ച്ച കണ്ടെത്തി. വൈദ്യുതി ഉദ്പാദനം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വാള്‍വിന്

61 ദിവസത്തെ ട്രോളിങ്‌ നിരോധനം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മന്ത്രി കെ. ബാബു

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 61 ദിവസത്തെ ട്രോളിങ്‌ നിരോധനം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മന്ത്രി കെ. ബാബു. സംസ്‌ഥാനസര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന 12

അറിയിപ്പ് നൽകാതെ ജോലിക്ക് ഹാജരാകാതിരുന്ന 20 ഡി.ടി.സി. ബസ് ഡ്രൈവര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

അറിയിപ്പ് നൽകാതെ  ജോലിക്ക് ഹാജരാകാതിരുന്ന 20 ഡി.ടി.സി. ബസ് ഡ്രൈവര്‍മാരെ ഡൽഹി  ഗതാഗതമന്ത്രി ഗോപാല്‍ റായി സസ്‌പെന്‍ഡ് ചെയ്തു.ഞായറാഴ്ച രാജ്ഘട്ട്

പാലക്കാട് സി .പി.എം. പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

കണ്ണമ്പ്ര കാരപ്പൊറ്റ പടിഞ്ഞാറെമുറിയില്‍ രാഷ്ട്രീയസംഘര്‍ഷത്തില്‍ സി.പി.എം. പ്രവര്‍ത്തന്‍ വെട്ടേറ്റുമരിച്ചു.ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.മാട്ടുവഴി കാട്രി വീട്ടില്‍ സി.ഐ.ടി.യു. ഓട്ടോടാക്‌സി

Page 101 of 107 1 93 94 95 96 97 98 99 100 101 102 103 104 105 106 107