ഗോവധ നിരോധനം എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് കെ. സുരേന്ദ്രന്‍

single-img
9 March 2015

18TV_SURENDRAN__BJ_1522218eഎല്ലാ സംസ്ഥാനങ്ങളിലും ഗോവധ നിമരാധനം കൊണ്ടുവരണമെന്നു തന്നെയാണ് ബി.ജെ.പിയുടെ നിലപാടെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. എന്നാല്‍ കേരളത്തില്‍ നിയമം നടപ്പിലാക്കണമെന്ന് നിലവില്‍ ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ അനധികൃത അറവ് ശാലകള്‍ക്ക് എതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടതെന്നും സുരേന്ദ്രന്‍ അറിയിച്ചു.