ദുബൈയ് മറീന ടോര്‍ച്ച് ടവറിൽ തീപിടിത്തം

single-img
21 February 2015

marin-tourchദുബൈ: അബുദാബിക്ക് പിന്നാലെ ദുബൈയിലും തീപിടിത്തം. ശനിയാഴിച്ച പുലര്‍ച്ചെ ദുബൈയിലെ മറീന ടോര്‍ച്ച് ടവറിലായിരുന്നു തീപിടിത്തം.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആള്‍താമസമുളള കെട്ടിടത്തിന്റെ 50-ാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന.

താമസക്കാരെ ഉടന്‍ ഒഴിപ്പിച്ചു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. 1105 അടി ഉയരവും 79 നിലകളുളുണ്ട് ടോര്‍ച്ച ടവറിന്. 60 നിലകളിലും തീ പടര്‍ന്നതായാണ് റിപ്പോര്‍ട്ട്.