സൈക്ലിംഗിൽ കേരളത്തിന് സ്വർണം

single-img
7 February 2015

Cycling1ദേശീയ ഗെയിംസിൽ കേരളത്തിന് പതിനഞ്ചാം സ്വർണം. ഇന്ന് നടന്ന വനിതകളുടെ 80 കിലോമീറ്റർ മാസ് സ്റ്റാർട്ട് സൈക്ളിംഗിൽ വി.രജനിയാണ് കേരളത്തിനു വേണ്ടി സ്വർണം നേടിയത്.

കേരളത്തിന്റെ ടി.പി.അഞ്ജിതയ്ക്കാണ് വെങ്കലം