കെ.എം. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ പ്രശ്‌നം ഉണ്ടാകില്ലെന്ന് പറയുന്നത് വിവരക്കേടുമൂലമാണെന്ന് പി.സി.ജോര്‍ജ്

single-img
7 February 2015

pcചില നേതാക്കളുടെ വിവരക്കേടുമൂലമാ് കെ.എം മാണി ബജറ്റ് അവതരിപ്പിച്ചാല്‍ പ്രശ്‌നം ഉണ്ടാകില്ലെന്ന് പറയുന്നതെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. വലിയ പ്രക്ഷോഭം നടത്തുവാനാണ് പ്രതിപക്ഷം തയാറെടുക്കുന്നതെന്നും മാണി ബജറ്റ് അവതരിപ്പിച്ചാല്‍ നിയമസഭ സംഘര്‍ഷഭരിതമാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ചോരപ്പുഴ ഒഴുകുന്ന ഒരു നിയമസഭ ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്നും പി.സി ജോര്‍ജ് സൂചിപ്പിച്ചു.