ദേശീയ ഗെയിംസ്; കേരളത്തിന് പത്താം സ്വർണ്ണം

single-img
5 February 2015

national-gamesതിരുവനന്തപുരം: ദേശീയ ഗെയിംസിൽ കേരളത്തിന് പത്താം സ്വർണ്ണം. വനിതകളുടെ ഡബിൾസ് സ്കള്ളിൽ ഡിറ്റിമോൾ- താരാ സഖ്യത്തിനാണ് സ്വർണ്ണം ലഭിച്ചത്. തുഴച്ചിലിൽ വ്യാഴാഴിച്ച കേരളം നേടുന്ന മൂന്നാമത്തെ സ്വർണമാണിത്. 500 മീറ്റർ സിംഗിൾസ് സ്കള്ളിൽ ഡിറ്റിമോൾ വർഗ്ഗീസ് സ്വർണം നേടിയിരുന്നു.