ടെന്നിസില്‍ കേരളത്തിന് വെങ്കലം

single-img
3 February 2015

Tennis1ദേശീയ ഗെയിംസ് ടെന്നിസില്‍ കേരളത്തിന് വെങ്കലം.ചരിത്രത്തില്‍ ആദ്യമായാണു ടെന്നീസിൽ മെഡൽ കേരളത്തിനു ലഭിക്കുന്നത്.പുരുഷന്മാരുടെ ഡബിള്‍സ് ടീമാണ് വെങ്കലം നേടിയത്

സെമിയില്‍ തമിഴ്‌നാടിനോട് രണ്ട് സിംഗിള്‍സും തോറ്റതോടെയാണ് കേരളത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.