മാണിയെ പുറത്താക്കണം; ചൊവ്വാഴ്ച ബി.ജെ.പിയുടെ സംസ്ഥാന ഹര്‍ത്താല്‍

single-img
22 January 2015

Harthalകേരളം നടുങ്ങിയ ബാര്‍കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യപ്പെട്ട് ചൊവ്വാഴ്ച ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണിവരെയാണ് സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.