കേരളത്തിൽ നാളെ ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ല; പൊലീസ് മീഡിയ സെൽ പുറത്തുവിട്ട സർക്കുലറിൽ ആശയക്കുഴപ്പം

തിങ്കളാഴ്ച ഭാരത് ബന്ദ് ആയതിനാൽ പൊലീസ് മുൻകരുതൽ സ്വീകരിക്കുമെന്നായിരുന്നു സർക്കുലറിൽ പറഞ്ഞിരുന്നത്.

അഗ്നിപഥ് പ്രതിഷേധം; ബിഹാറിൽ എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവെച്ചു

സംസ്ഥാന തലസ്ഥാനമായ പാട്നയിൽ വിലക്ക് മറികടന്ന് ഡാക്ക് ബംഗ്ലാവിൽ പ്രതിഷേധിച്ച ഉദ്യോഗാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

കെ റെയിൽ; സ്ത്രീകളടക്കമുളള സമരക്കാരെ അറസ്റ്റ് ചെയ്തു; ചങ്ങനാശേരിയിൽ നാളെ ഹർത്താലിന് ആഹ്വാനം

ഇന്ന് മാടപ്പള്ളി മുണ്ടുകുഴിയിൽ കെ റെയിൽ കല്ലിടലിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് വലിയ സംഘർഷത്തിലേക്ക് വഴിവെച്ചത്

ഹിജാബ് വിധിയിൽ പ്രതിഷേധം; കർണാടകയിൽ നാളെ ബന്ദിന്‌ ആഹ്വാനം ചെയ്ത് മുസ്ലിം സംഘടനകൾ

ഇസ്‌ലാം മത വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്ന്‌ കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിയിൽ പറഞ്ഞിരുന്നു.

ദേശീയ പണിമുടക്ക് സമരം പുരോഗമിക്കുന്നു; കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതി

കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്ക് എതിരെ ദേശീയതലത്തില്‍ സംയുക്ത ട്രേഡ് യൂനിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി

17ാം തിയതിയിലെ കേരളത്തിലെ ഹര്‍ത്താല്‍; സഹകരിക്കില്ല എന്ന് യൂത്ത് ലീഗും സമസ്തയും

കേന്ദ്ര സർക്കാർ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ 17ാം തീയ്യതി കേരളത്തില്‍ നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ പങ്കാളികളാവില്ലെന്ന് യൂത്ത് ലീഗും

പേരില്ലാത്ത ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കും; പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിൽ സഹകരിക്കില്ലെന്ന് കാന്തപുരം

സമീപ കാലത്തുണ്ടായ അയോധ്യ വിധിക്കെതിരെ മുസ്ലിങ്ങൾ എന്തെങ്കിലും മോശമായി ചെയ്തോയെന്നും കാന്തപുരം ചോദിച്ചു.

ഗു​രു​വാ​യൂ​രി​ല്‍ ഇ​ന്ന് യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ല്‍

രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കീ​ട്ട് ആ​റ് മ​ണി വ​രെ ആ​ണ് ഹ​ര്‍​ത്താ​ല്‍. അ​യ്യ​പ്പ ഭ​ക്ത​രെ​യും ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര പ​രി​സ​ര​ത്തെ​യും ഹ​ര്‍​ത്താ​ലി​ല്‍

Page 1 of 61 2 3 4 5 6