മാണി രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് പി.സി.ജോര്‍ജ്

single-img
11 December 2014

P C georgeബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണി രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. പ്രതിപക്ഷം രാജി ആവശ്യമുന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. വിജിലന്‍സ് കേസില്‍ പെട്ട് രാജിവെയ്ക്കാന്‍ നിന്നാല്‍ സംസ്ഥാന മന്ത്രിസഭയിലെ പകുതിയോളം മന്ത്രിമാര്‍ രാജിവെയ്‌ക്കേണ്ടി വരുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.