ചാമ്പ്യൻ ട്രോഫിയിൽ ഇന്ത്യ ക്വോർട്ടറിൽ

single-img
10 December 2014

hockeycham_gettyചാമ്പ്യൻ ട്രോഫി ഹോക്കിയിൽ ഇന്ത്യ കരുത്തരായ നെതർലണ്ടിനെ തോല്പിച്ച് ക്വോർട്ടറിൽ കടന്നു. മൂന്നിനതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഗോൾ ശരാശരിയിൽ ജെർമനിയെ പിന്തള്ളി ക്വോർട്ടറിൽ എത്തിയ ഇന്ത്യയുടെ എതിരാളി ബെൽജിയമാണ്.