ദീപിക പദുകോൺ റോജർ ഫെഡർ സഖ്യം കസറി; ജോക്കോവിച്ചിനെ ഞെട്ടിച്ച് ദീപികയുടെ ടെന്നീസ് വൈദഗ്‌ദ്ധ്യം

single-img
9 December 2014

deepikaptiഅഭിനയം മാത്രമല്ല തനിക്ക് റാക്കറ്റും വഴങ്ങുമെന്ന് ദീപിക പദുകോൺ തളിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ഇന്റെർ നാഷണൽ ടെന്നീസ് ലീഗിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ദീപിക റോജർ ഫെഡറുമൊത്ത് നൊവാൻ ജോക്കോവിച്ചിനെതിരെ മിക്സഡ് ഡബിൾസ് മത്സരത്തിൽ പങ്കെടുത്തു. മുൻ ബാറ്റ്മിന്റെൺ താരം പ്രകാശ് പദുകോണിന്റെ മകളായ ദീപിക ടെന്നീസ് കളിക്കാനും താൻ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചു. ദീപികക്കോപ്പം അക്ഷയ് കുമാർ, സുനിൽ ഗവാസ്ക്കർ, ആമിർ ഖാൻ, സാനിയ മിർസ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.