ബസ് ഫീസ് നൽകാത്തതിന് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചു

മുക്കം: സ്‌കൂള്‍ ബസിന്റെ ഫീസ് അടക്കാത്ത എട്ടാംക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കൊടിയത്തൂര്‍ പിടിഎം ഹയര്‍ സെക്കന്‍ഡറി

ജറുസലേമില്‍ തീവ്രവാദി ആക്രമണത്തില്‍ ഇസ്രയേല്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു

ജറുസലേം: ജറുസലേമില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഇസ്രയേല്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു. കാല്‍നടയാത്രക്കാര്‍ക്കിയിലേക്ക് കാര്‍ ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തിലാണ് പോലീസുകാരന്‍ കൊല്ലപ്പെട്ടത്.

കിസ് ഓഫ് ലൗ വെള്ളിത്തിരയിലേക്ക്; സംവിധാനം ബൈജു കൊട്ടാരക്കര

സദാചാര ഗുണ്ടകൾക്കെതിരായി കൊച്ചിയിൽ സംഘടിപ്പിച്ച കിസ് ഓഫ് ലൗവെള്ളിത്തിരയിലേക്ക്. സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് അന്തർദ്ദേശിയശ്രദ്ധ പിടിച്ച് പറ്റിയ കിസ് ഓഫ്

ബാര്‍ കോഴ വിഷയത്തിൽ സിപിഎം നിലപാട് അര്‍ഥശൂന്യമെന്ന് വി.എം സുധീരന്‍

കണ്ണൂര്‍: ബാര്‍ കോഴ വിവാദത്തെക്കുറിച്ചുള്ള അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന സിപിഎം നിലപാട് അര്‍ഥശൂന്യമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍.

കെ.എം മാണി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട ധനകാര്യമന്ത്രി കെ.എം മാണി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് സി.പി.ഐ വീണ്ടും ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇസ്രായേലിലെത്തി

ടെല്‍ അവീവ്: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇസ്രായേലിലെത്തി. ഭീകരാക്രമണം തടയുന്നതു ഉള്‍പ്പെടെയുള്ള പ്രതിരോധരംഗത്ത് ഇസ്രായേലിന്റെ സഹകരണം ഉറപ്പിക്കുന്നതിനായാണ് സന്ദര്‍ശനം.

ബാര്‍കോഴ വിവാദം; വി.എസിനെ തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തിലും ഇടതുമുന്നണി വിട്ട സോഷ്യലിസ്റ്റ് ജനതയേയും ആര്‍.എസ്.പിയേയും തിരിച്ചുകൊണ്ടുവരണമെന്ന വി.എസ്. അച്യുതാനന്ദന്റെ നിലപാടുകളെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്

എന്‍സിസി ക്യാമ്പിൽ പരിശീലനത്തിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

ബംഗളൂരു: കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ നടന്ന എന്‍സിസി ക്യാമ്പിലെ പരിശീലനത്തിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. നാദാപുരം കല്ലിക്കണ്ടി എന്‍.എ.എം.

മമ്മൂട്ടി നായകനായെത്തുന്ന വര്‍ഷം ഇന്ന് തിയറ്ററുകളില്‍

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന വര്‍ഷം ഇന്ന് തിയറ്ററുകളില്‍ . വേണു എന്ന സാധാരണക്കാരന്റെ ജീവിത മൂഹൂര്‍ത്തങ്ങള്‍

ബ്രസീലിൽ യുവാവിന്റെ കുടലില്‍നിന്നു ജീവനോടെ മത്സ്യത്തെ പുറത്തെടുത്തു

ബ്രസീലിലെ ലോന്‍ദ്രിനയില്‍ യുവാവിന്റെ കുടലില്‍നിന്നു ജീവനോടെ മത്സ്യത്തെ പുറത്തെടുത്തു. എന്നാൽ അപൂര്‍വ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ

Page 66 of 79 1 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 79