ഹുദ്ഹുദ് ചുഴലികൊടുങ്കാറ്റിനു പിന്നാലെ നിലോഫർ വരുന്നു;കേരളത്തിനും ഭീഷണി

ആന്ധ്രയില്‍നാശം വിതച്ച ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റിനു പിന്നാലെ വിവിധ സംസ്ഥാനങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തി മറ്റൊരു ചുഴലികൊടുങ്കാറ്റ് വരുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ദിൽമ റൂസഫ് വീണ്ടും ബ്രസീൽ പ്രസിഡന്റ്

ബ്രസീലിൽ ദിൽമ റൂസഫിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു. നേരിയ ഭൂരിപക്ഷത്തിന്റെ പിൻബലത്തിലാണു ദില്മയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.ഇത്‌ രണ്ടാം തവണയാണ്‌ ദിൽമ ബ്രസീലിന്റെ പ്രസിഡന്റ് സ്ഥാനത്ത്

യുവമോര്‍ച്ചയുടെ സദാചാര ഗുണ്ടായിസം അന്താരാഷ്ട്ര മാധ്യമങ്ങളിലും വാർത്തയായി;ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് ആക്രമണം നടത്തിയതെന്ന് ബിബിസി

യുവമോർച്ചയുടെ സദാചാര ഗുണ്ടായിസം അന്താരാഷ്ട്ര മാധ്യമങ്ങളിലും വാർത്തയായി.അനാശാസ്യം ആരോപിച്ച് ഹിന്ദുത്വ പ്രവർത്തകർ കോഫീ ഷോപ്പ് തകർത്തു എന്നാണു വാർത്ത.ഇന്ത്യ ഭരിക്കുന്ന

ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 25 ന് തുടങ്ങും

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ ആദ്യഘട്ട

ഹെല്മെറ്റില്ലാതെ സ്കൂട്ടറോടിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയെ വിമർശിച്ച് ദിഗ്വിജയ് സിങ്ങ് രംഗത്ത്

ഹെല്മെറ്റില്ലാതെ സ്കൂട്ടറോടിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് രംഗത്ത്. നാഗ്പൂരിലുള്ള സംഘപരിവാറിന്റെ ആസ്ഥാനത്തിലേക്കാണ് ഗഡ്ഗരി

ദുല്‍ഖറിന്റെ മണിരത്‌നം ചിത്രത്തിന്റെ പേര് ‘ഒകെ കണ്‍മണി’

ദുല്‍ഖര്‍ സല്‍മാൻ നായകനാവുന്ന മണിരത്‌നം ചിത്രത്തിന് ‘ഒകെ കണ്‍മണി’യെന്ന് പേരിട്ടതായി പറയപ്പെടുന്നു. ഒകെ കണ്‍മണി പ്രണയചിത്രമാണെന്ന് അണിയറപ്രവർത്തകർ പറയുന്നു.  ചിത്രത്തിന്റെ

നാലുവര്‍ഷം മുമ്പ് കാണാതായ കൊല്ലം സ്വദേശിയെ വാട്‌സ് ആപ്പ് വഴി തിരിച്ചു കിട്ടി

നാലുവര്‍ഷം മുമ്പ് കാണാതായ കൊല്ലം സ്വദേശിയായ യുവാവിനെ വാട്‌സ് ആപ്പിലൂടെ തിരികെ കിട്ടി. കൊല്ലം രതീഷ് നിവാസില്‍ അരുണ്‍കുമാറിനെയാണ് വാട്ആപ്പ്

എറിപ്പടക്കം പൊട്ടിച്ച് ഭാര്യയെ അപായപ്പെടുത്താൻ ശ്രമിച്ചയാൾ പടക്കം പൊട്ടി കൊല്ലപ്പെട്ടു

പിണങ്ങി താമസിക്കുന്ന ഭാര്യയെ ആക്രമിക്കാൻ ഏറു പടക്കവുമായി ചെന്നയാളുടെ പോക്കറ്റിലിരുന്നു പടക്കപൊട്ടി കൊല്ലപ്പെട്ടു. ഫൈസലാബാദ് സ്വദേശിയായ വിനയ് കുമാറാണ് കൊല്ലപ്പെട്ടത്.

തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചവനെ കുത്തിക്കൊന്ന ഇറാനിയന്‍ വനിതയെ ഇറാന്‍ തൂക്കിലേറ്റി

ഇറാന്റെ മുന്‍ ഇന്റലിജന്റ്‌സ് ഓഫീസറെ ബലാത്സംഗ ശ്രമത്തിനിടയില്‍ കുത്തിക്കൊന്ന കേസില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഇറാനിയന്‍ വനിത റെയ്ഹാന ജബ്ബാറിയെ

ആക്രമണത്തിന് ശേഷം ഡൗണ്‍ ടൗണ്‍ ഹോട്ടലിലേക്ക് ഇപ്പോള്‍ ജനപ്രവാഹം; നമുക്ക് ഡൗണ്‍ ടൗണിലേക്ക് പോകാമെന്ന് ആഷിക് അബു

യുവമോര്‍ച്ചയുടെ സദാചാര ആക്രമണത്തിന് ഇരയായ കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ ഹോട്ടലിലേക്ക് പോകാന്‍ ഫേസ്ബുക്കിലൂടെ സംവിധായകന്‍ ആഷിക് അബുവിന്റെ ആഹ്വാനം. ഫേസ്ബുക്ക്

Page 12 of 64 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 64