മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ കൂടാൻ സാധ്യത

മൊബൈൽ നിരക്കുകൾ കുത്തനെ കൂടുമെന്ന് സിഒഎഐ (സെല്ലുലാർ ഓപ്പറേഷൻ അസോസിയേഷൻ ഓഫ് ഇന്ത്യ). വരുന്ന സ്പെക്ട്രം ലേലത്തിനെ തുടർന്നുണ്ടാകുന്ന സാമ്പത്തിക ബാധ്യത

മദ്യം റേഷൻ കടകൾ മുഖേന  ലഭ്യമാക്കണം

റേഷൻ കടകൾ മുഖേന ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്ക് മദ്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജ്ജി.തൃശൂർ സ്വദേശി  പിഡി ജോസഫ് ആണു ഹർജ്ജി നൽകിയത്.2024 ആവുന്നതോടെ സമ്പൂര്‍ണ മദ്യനിരോധനം എന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. പുതിയ കള്ളുഷാപ്പുകള്‍ക്ക് അനുമതി

രാജീവ് വധം;മോചനം ആവശ്യപ്പെട്ട് പ്രതി നളിനി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പ്രതി നളിനി ജയിലില്‍ നിന്നും മോചനം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. 1998ല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നളിനിയുടെ

ഒരു കോടിയുടെ കാരുണ്യ പെട്രോള്‍ പമ്പ് ജീവനക്കാരന്‌

കാരുണ്യ ലോട്ടറിയുടെ ഒരുകോടി രൂപ പെട്രോള്‍ പമ്പ് ജീവനക്കാരായ യുവാവിന്. പമ്പിലെത്തിയ ലോട്ടറി വില്‍പ്പനക്കാരന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണു ടിക്കറ്റെടുത്തത്. വില്‍പ്പനക്കാരന്‍ ആദ്യം

ചൊവ്വയിൽ മുതലയോട് സാമ്യമുള്ള ജീവി

വാഷിംഗ്ടൺ: ചൊവ്വയിൽ മുതലയുടെ രൂപ സാദൃശ്യമുള്ള ജീവിയെ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഈ വർഷാദ്യം ക്യൂര്യോസിറ്റി റോവറിലെ മാസ്റ്റ് ക്യാം പകർത്തിയ

എംജി കോളേജ് സിഐ വധശ്രമം; കേസ് പിന്‍വലിച്ച നടപടി റദ്ദാക്കണം

തിരുവനന്തപുരം: എംജി കോളേജില്‍ വെച്ച് സിഐയെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് കേരള പൊലീസ്

ഹൃതിക് റോഷനും നാഗാര്‍ജുനയ്ക്കും പ്രധാനമന്ത്രിയുടെ പ്രശംസ

ന്യൂഡല്‍ഹി: സ്വച് ഭാരത് യജ്ഞത്തില്‍ പങ്കെടുത്ത സിനിമാ താരങ്ങളായ ഹൃതിക് റോഷനും നാഗാര്‍ജുനയ്ക്കും പ്രധാനമന്ത്രിയുടെ പ്രശംസ. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് മോദി

പെൺകുഞ്ഞിന് ജന്മം നൽകിയതിന് വീട്ടുകാർ കുറ്റപ്പെടുത്തി; യുവതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞു

പെൺകുഞ്ഞിന് ജന്മം നൽകിയതിനെ തുടർന്ന് വീട്ടുകാരുടെ നിരന്തരമായ കുറ്റപ്പെടുത്തൽ സഹിക്കാൻ കഴിയാതെ യുവതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. രാജസ്ഥനിലെ ഉദയ്പൂരിലാണ്

കാലിക്കറ്റ് വാഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിക്ക് പാമ്പുക്കടിയേറ്റു

കാലിക്കറ്റ് സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിക്ക് പാമ്പുക്കടിയേറ്റു.ഹോസ്റ്റലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടക്കുന്നതിനിടെയാണ് ഈ സംഭവം. വിദ്യാര്‍ഥിനിയെ കോഴിക്കോട്

മഹാരഷ്ട്രയിൽ ബിജെപി എംഎല്‍എ ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടു

മുംബൈ: മഹാരഷ്ട്രയിൽ അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപി എംഎല്‍എ ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടു. മുദ്‌ഖേദ് മണ്ഡലത്തിലെ എംഎല്‍എയായ

Page 10 of 64 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 64