സീറ്റ് വിഭജന തർക്കം : മഹാരാഷ്‌ട്രയിൽ ബി.ജെ.പി-ശിവസേന സഖ്യം വഴിപിരിഞ്ഞു

മഹാരാഷ്‌ട്രയിൽ  ബി.ജെ.പി-ശിവസേന സഖ്യം വഴിപിരിഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കമാണ് സഖ്യം പിരിഞ്ഞതില്‍ കലാശിച്ചത്. സഖ്യം തകര്‍ന്നതായി ബിജെപി സംസ്ഥാന

സീറ്റുവിഭജന തർക്കം:കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം വേര്‍പിരിഞ്ഞു

സീറ്റുവിഭജന തര്‍ക്കത്തില്‍ തീരുമാനമാകാതെ പതിനഞ്ചുവര്‍ഷം നീണ്ട  ഭരണമുന്നണിയായ കോണ്‍ഗ്രസ്-എന്‍.സി.പി.  സഖ്യം  വേര്‍പിരിഞ്ഞു. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം

ഇടുക്കി ജില്ലയില്‍ നാളെ ഹര്‍ത്താല്‍

ജോയ്സ് ജോര്‍ജ് എംപിയുടെ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട്  ഇടുക്കി ജില്ലയില്‍ നാളെ ഹര്‍ത്താല്‍. അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണു ഹര്‍ത്താല്‍.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌ നാളെ കണ്ണൂര്‍ സന്ദര്‍ശിക്കും

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌ നാളെ കണ്ണൂര്‍ സന്ദര്‍ശിക്കും. കൊല്ലപ്പെട്ട ആര്‍.എസ്‌.എസ്‌ നേതാവ്‌ മനോജിന്റെ വീട്‌ അദ്ദേഹം  സന്ദര്‍ശിക്കും.

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് : സൈന നേവാൾ ക്വാർട്ടർ ഫൈനലിൽ

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ  സൈന നേവാൾ ക്വാർട്ടർ ഫൈനലിൽ .  പ്രീക്വാർട്ടറിൽ ഇറാന്റെ സൊരായ അഗെയ്ഹാജിയാഗയെ

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി:സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി സ്വാഗതാർഹമാണെന്ന്  മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വിധി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോ അവതാരക ജ്യുവൽ സിനിമയിലേക്ക്

ഡി ഫോർ ഡാൻസ് എന്ന  റിയാലിറ്റി ഷോയുടെ അവതാരകയായ  ജ്യുവൽ സിനിമയിലേക്ക്. മമ്മൂട്ടിയുടെ നായികയായാണ് ജ്യൂവലിന്റെ അരങ്ങേറ്റം.  അലൻ മീഡിയയുടെ

മംഗൾയാൻ പകർത്തിയ ആദ്യ ദൃശ്യങ്ങൾ ഐ.എസ്.ആ‌ർ.ഒ പുറത്തുവിട്ടു

ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ മംഗൾയാൻ പകർത്തിയ ആദ്യ ദൃശ്യങ്ങൾ ഐ.എസ്.ആ‌ർ.ഒ പുറത്തുവിട്ടു. ഫേസ്ബുക്കിലൂടെയാണ് ഐ.എസ്.ആർ.ഒ മംഗൾയാൻ പകർത്തിയ ആദ്യ

പീഡനത്തെ തുടർന്ന് ഗർഭിണിയായ 15കാരിയെ ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍

നവീ മുംബൈ: പീഡനത്തെ തുടർന്ന് ഗർഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. ഭ്രൂണത്തിന് 16 ആഴ്ചയുടെ വളര്‍ച്ചയുണ്ടായിരുന്നു.

ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു

സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവ് അപര്യാപ്തമാണെന്ന് ആരോപിച്ച് സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. സംയുക്ത സമരസമിതി

Page 15 of 89 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 89