ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് : സൈന നേവാൾ ക്വാർട്ടർ ഫൈനലിൽ
25 September 2014
ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ സൈന നേവാൾ ക്വാർട്ടർ ഫൈനലിൽ . പ്രീക്വാർട്ടറിൽ ഇറാന്റെ സൊരായ അഗെയ്ഹാജിയാഗയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സൈന തോൽപിച്ചത്.
അതേസമയം ലോകചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവായ സിന്ധുവിന് പ്രീക്വാർട്ടറിൽ തോറ്റു . ഇൻഡൊനീഷ്യയുടെ ബെല്ലെട്രിക്സ് മനുപ്പുട്ടിയാണ് ലോക പത്താം റാങ്കുകാരിയായ സിന്ധുവിനെ അട്ടിമറിച്ചത്.