പോലീസ് വാഹനത്തിന്റെ കാറ്റഴിച്ചുവിടാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

single-img
9 September 2014

OLYMPUS DIGITAL CAMERAവള്ളംകളി സ്ഥലത്ത് ഡ്യൂട്ടിക്കെത്തിയ പോലീസ് ബൈക്കിന്റെ കാറ്റഴിച്ചുവിടാന്‍ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. നീലേശ്വരം കിഴക്കേമുറിയില്‍ തിങ്കളാഴ്ചയാണ് ദിവസം വൈകുന്നേരമാണു സംഭവം. ഓണാഘോഷത്തിന്റെ ഭാഗമായി വള്ളംകളി സംഘടിപ്പിച്ചിരുന്നു. ഇവിടെ ഡ്യൂട്ടിക്കെത്തിയ പോലീസുകാരുടെ ബൈക്കിന്റെ ടയറിന്റെ കാറ്റാണ് അഴിച്ചുവിടാന്‍ ശ്രമിച്ചത്. കിഴക്കേമുറി സ്വദേശികളായ രണ്ടുപേരെയാണു അറസ്റ്റ് ചെയ്തത്.