വൈബർ ഉപയോഗിച്ചുളള സൗജന്യ ഫോൺ വിളിയ്ക്ക് യു.എ.ഇയിൽ നിരോധനം

single-img
5 September 2014

324328-viber-for-androidവൈബർ സോഫ്റ്റ് വെയർ ഉപയോഗിച്ചുളള സൗജന്യ ഫോൺ വിളി യു.എ.ഇയിൽ നിരോധിച്ചു. യു.എ.ഇയിലെ ഫോൺ കമ്പനികളായ എത്തിസലാത്തിനും ഡൂവിനും മാത്രമേ വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഉപയോഗിച്ചുള്ള ടെലികോം സേവനം നൽകാൻ അനുമതിയുള്ളൂവെന്ന് യു.എ.ഇ ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. ഇന്റർനെറ്റ് വഴി ലോകമെമ്പാടും സൗജ്യമായി ഫോൺകോളുകൾ ചെയ്യാനും എസ് എം എസ് അയക്കാനുമുളള വൈബറിന്റെ സൗകര്യം ഏറെ പേർ ഉപയോഗിക്കുന്നുണ്ട്.