മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സിപിഐ

single-img
28 August 2014

panniyanടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രിയെ മുഖ്യപ്രതിയാക്കി അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടി രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുഖ്യപ്രതിയാക്കി അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.