പ്ലസ് ടു കേസുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
13 August 2014
പ്ലസ് ടു അനുമതിയുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മാനദണ്ഡങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച 48 ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. പുതിയ ബാച്ചുകളും സ്കൂളുകളും അനുവദിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കുവാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.